തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന് ജാമ്യം അനുവദിക്കുന്നത് ഏത് വിധേനെയും തടയാൻ എൻഫോഴ്സ്മെന്റ് നീക്കം. ആരോഗ്യ പ്രശ്ങ്ങളുടെ പേരിൽ ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഇഡി സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി. ലൈഫ് മിഷൻ കേസിൽ ജാമ്യം ആവശ്യപ്പെട്ട് ശിവശങ്കർ നൽകിയ ഹർജിയിലാണ് ഇഡി സത്യവാങ്മൂലം സമർപ്പിച്ചത്. ഈ ഘട്ടത്തില്‍ ശിവശങ്കറിന് ജാമ്യം അനുവദിച്ചാല്‍ അന്വേഷണത്തിന് പ്രശ്നമാകുമെന്നും സാക്ഷികളെ സ്വാധീനിച്ച് തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് ഇഡി ഉയർത്തുന്ന വാദം. ശിവശങ്കറിന്റെ ഹര്‍ജി നാളെ സുപ്രീം കോടതി പരിഗണിക്കാന്‍ ഇരിക്കെയാണ് സത്യവാങ്മൂലം നൽകിയത്.
- Home
- kerala
- Latest News
- ശിവശങ്കറിനെതിരെ ഇഡി, സുപ്രീംകോടതിയിൽ സത്യവാങ്മൂലം; ആരോഗ്യ പ്രശ്ങ്ങളുടെ പേരിൽ ജാമ്യം അനുവദിക്കരുത്
ശിവശങ്കറിനെതിരെ ഇഡി, സുപ്രീംകോടതിയിൽ സത്യവാങ്മൂലം; ആരോഗ്യ പ്രശ്ങ്ങളുടെ പേരിൽ ജാമ്യം അനുവദിക്കരുത്
Share the news :
Aug 2, 2023, 1:56 am GMT+0000
payyolionline.in
ഹൈദരാബാദിൽ ചെരുപ്പുകൊണ്ട് സ്വന്തം മുഖത്തടിച്ച് നഗരസഭാ കൗൺസിലർ, വൈറലായ വീഡിയ ..
ഒഡിഷ ട്രെയിൻ ദുരന്തം: 29 മൃതദേഹങ്ങൾ ഇനിയും തിരിച്ചറിഞ്ഞില്ല
Related storeis
സംഘത്തിലെ രണ്ട് പേർക്ക് ശാരീരിക അസ്വസ്ഥ; 20 ശബരിമല തീർത്ഥാടകർ വനത്ത...
Nov 21, 2024, 2:59 pm GMT+0000
സിനിമാ വ്യവസായത്തെ നിയന്ത്രിക്കാന്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരണം; ഡബ...
Nov 21, 2024, 2:51 pm GMT+0000
നഴ്സിങ് വിദ്യാർത്ഥിനി അമ്മുവിന്റെ മരണം; സഹപാഠികളായ മൂന്ന് വിദ്യാർത...
Nov 21, 2024, 2:30 pm GMT+0000
മഴ കുറഞ്ഞു; മുല്ലപ്പെരിയാര്‍ ജലനിരപ്പ് താഴ്ന്നു
Nov 21, 2024, 2:11 pm GMT+0000
കണ്ണൂരില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ഭർത്താവ് വെട്ടിക്കൊന്നു
Nov 21, 2024, 2:07 pm GMT+0000
നെതന്യാഹുവിനും ഗാലന്റിനും ഐ.സി.സി അറസ്റ്റ് വാറന്റ്
Nov 21, 2024, 1:47 pm GMT+0000
More from this section
മന്ത്രി സജി ചെറിയാന് തിരിച്ചടി; ഭരണഘടന അവഹേളനത്തിൽ പുനരന്വേഷണം പ്രഖ...
Nov 21, 2024, 12:35 pm GMT+0000
സെക്രട്ടേറിയേറ്റ് ശുചിമുറിയിലെ ക്ലോസറ്റ് പൊട്ടി ജീവനക്കാരിക്ക് ഗുരു...
Nov 21, 2024, 12:12 pm GMT+0000
സുമാത്ര തീരത്തിനും തെക്കൻ ആൻഡമാൻ കടലിനും മുകളിലായി ചക്രവാതചുഴി; കേര...
Nov 21, 2024, 11:35 am GMT+0000
അദാനിയെ ഇന്ന് തന്നെ അറസ്റ്റ് ചെയ്യണം; പ്രധാനമന്ത്രിയാണ് അയാളെ സംരക്...
Nov 21, 2024, 10:47 am GMT+0000
മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി: എറണാകുളം പറവൂരിൽ കോൺഗ്രസ് പ്രവർത്തക...
Nov 21, 2024, 10:45 am GMT+0000
ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്: ആഭ്യന്തര മന്ത്രാലയം പൂട്ടിയത് 17,000...
Nov 21, 2024, 10:28 am GMT+0000
16 വയസിൽ താഴെ പ്രായമുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കാ...
Nov 21, 2024, 10:00 am GMT+0000
നടുവേദനക്ക് ചികിത്സ തേടി എത്തിയ യുവതിക്ക് പീഡനം; വടകര പുതുപ്പണം സ്വ...
Nov 21, 2024, 9:46 am GMT+0000
സജി ചെറിയാൻ വിഷയത്തിൽ പുനരന്വേഷണം നടക്കട്ടെ: എം വി ഗോവിന്ദൻ
Nov 21, 2024, 8:47 am GMT+0000
ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ അവാർഡ് എ ആർ റഹ്മാന്: പുരസ്കാരം ആടുജീവിതത...
Nov 21, 2024, 8:44 am GMT+0000
ഗൂഗ്ൾ സി.ഇ.ഒ സുന്ദർപിച്ചൈ ട്രംപിനെ വിളിച്ചു; ഇലോൺ മസ്കും ഒപ്പം ചേർ...
Nov 21, 2024, 7:09 am GMT+0000
ഉത്സവങ്ങളിൽ നാട്ടാനകളുടെ സംരക്ഷണം ഉറപ്പു വരുത്തും –മന്ത്രി എ.കെ. ശശ...
Nov 21, 2024, 7:07 am GMT+0000
തൃശൂരിൽ ആരോഗ്യജാഗ്രത; 134 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി
Nov 21, 2024, 6:20 am GMT+0000
പയ്യോളി സബ് ട്രഷറിക്ക് സ്വന്തമായി കെട്ടിടം: നിര്‍മ്മാണ തടസ്സങ്ങള്‍ ...
Nov 21, 2024, 6:14 am GMT+0000
ഒടുവിൽ ജയില്‍ ചപ്പാത്തിക്കും വില കൂടുന്നു; ഇനി മുതല്‍ പുതിയ നിരക്ക്...
Nov 21, 2024, 6:07 am GMT+0000