കവിയൂർ: തദ്ദേശസ്ഥാപനങ്ങളിൽ കെ-സ്മാർട്ട് സംവിധാനം ഏർപ്പെടുത്തുന്ന ക്രമീകരണങ്ങൾ നടക്കുന്നതിനാൽ 31 മുതൽ ഏപ്രിൽ അഞ്ചുവരെ പഞ്ചായത്തിൽ സേവനങ്ങൾക്ക് അപേക്ഷ നൽകാൻ കഴിയില്ല. ഏപ്രിൽ ഒന്നുമുതൽ ഒൻപതുവരെ ഉദ്യോഗസ്ഥതലത്തിലും സോഫ്റ്റ്‌വെയറുകൾ പ്രവർത്തിക്കില്ല.
Mar 25, 2025, 10:37 pm IST