ശ്രീനഗർ: ശ്രീനഗറിലെ ഝലം നദിയിൽ ഉണ്ടായ ബോട്ട് അപകടത്തിൽ 4 പേർ മരിച്ചു. നിരവധി പേരെ കാണാതായിട്ടുണ്ട്. ഇവർക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംസ്ഥാന ദുരന്ത നിവാരണ സേനയോടൊപ്പം കരസേനയും ചേർന്ന് പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. ബോട്ടിൽ 20 പേർ ഉണ്ടായിരുന്നതായി അധികൃതർ വ്യക്തമാക്കി. ഇവരിലേറെയും കുട്ടികളായിരുന്നു. കനത്ത മഴ കാരണം ജലനിരപ്പ് ഉയർന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ജമ്മു കശ്മീരിൽ കനത്ത മഴ തുടരുകയാണ്. മേന്ദറിൽ മിന്നൽ പ്രളയം ഉണ്ടായതിനെ തുടർന്ന് നിരവധി കടകളിൽ വെള്ളം കയറിയിട്ടുണ്ട്. റാംബനിൽ പലയിടത്തും മണ്ണിടിച്ചിലുണ്ടായി. ഇതിനെ തുടർന്ന് ജമ്മു-ശ്രീനഗർ ദേശീയപാതയിൽ ഗതാഗത തടസ്സം നേരിട്ടു.
- Home
- Latest News
- ശ്രീനഗറിൽ ഝലം നദിയിൽ ബോട്ട് അപകടം; 4 മരണം, പരിക്കേറ്റവർ ആശുപത്രിയിൽ, കാണാതായവർക്കായി തെരച്ചിൽ
ശ്രീനഗറിൽ ഝലം നദിയിൽ ബോട്ട് അപകടം; 4 മരണം, പരിക്കേറ്റവർ ആശുപത്രിയിൽ, കാണാതായവർക്കായി തെരച്ചിൽ
Share the news :

Apr 16, 2024, 6:49 am GMT+0000
payyolionline.in
ഇരിങ്ങല്‍ അപകടം: മരണം രണ്ടായി, യുവതിക്ക് പിന്നാലെ മകനും- വീഡിയോ
ശബരിമലയിൽ അനധികൃത നെയ് വിൽപ്പന; കീഴ്ശാന്തി ദേവസ്വം വിജിലൻസിന്റെ പിടിയിൽ
Related storeis
‘എസ്.പിയുടെ ഫോൺ റെക്കോഡ് ചെയ്തു, കൃത്യവിലോപം കാണിച്ചു’; മലയാളിയായ സ...
Apr 3, 2025, 10:08 am GMT+0000
ഭാര്യ വേർപിരിഞ്ഞു; മകളേയും ഭാര്യാമാതാവിനേയും സഹോദരിയേയും കൊലപ്പെടുത...
Apr 3, 2025, 10:07 am GMT+0000
വിനീത കൊലക്കേസിൽ വിചാരണ പൂർത്തിയായി; അന്തിമ വിധി ഏപ്രിൽ 10ന്
Apr 3, 2025, 10:05 am GMT+0000
സ്വകാര്യ സ്ഥാപനത്തിൽ നിന്ന് എമ്പുരാൻ സിനിമയുടെ വ്യാജപതിപ...
Apr 3, 2025, 9:31 am GMT+0000
വിഡിയോ പരസ്യം കണ്ട് ഓൺലൈനായി പശുവിനെ വാങ്ങിയ ആൾക്ക് കിട്ടിയത് എട്ടി...
Apr 3, 2025, 8:13 am GMT+0000
ബസും ലോറിയും കൂട്ടിയിടിച്ച് 22 പേർക്ക് പരിക്ക്; ബസ് ഡ്രൈവർ ഗുരുതര പ...
Apr 3, 2025, 7:55 am GMT+0000
More from this section
മസാജ് സെന്ററിൽ തുടക്കം, പോക്സോ കേസിലും പ്രതി; സിനിമതാരങ്ങളുമായി അ...
Apr 3, 2025, 6:07 am GMT+0000
വെളിച്ചെണ്ണ വില കിലോക്ക് 280 മുതൽ 320 രൂപ വരെയായി ഉയ...
Apr 3, 2025, 6:05 am GMT+0000
ഗതാഗത തർക്കം: വടകര-തൊട്ടില്‍പ്പാലം റൂട്ടിലെ ബസ് ഡ്രൈവറെ ഹെൽമറ്റ് ഉ...
Apr 3, 2025, 5:18 am GMT+0000
മൂന്നര വയസ്സുള്ള കുട്ടിയെ ഉപേക്ഷിച്ച് അമ്മ കടന്നുകളഞ്ഞു; സംഭവം കോഴി...
Apr 3, 2025, 4:59 am GMT+0000
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് വേട്ട; സിനിമ മേഖലയിലേക്കും അന്വേഷണം, ആവശ്യ...
Apr 3, 2025, 3:39 am GMT+0000
എംജി ശ്രീകുമാറിന്റെ വീട്ടിൽ നിന്ന് കായലിലേക്ക് മാലിന്യം, വിനോദ സഞ്ച...
Apr 3, 2025, 3:34 am GMT+0000
വിസ്മയ കേസിൽ പത്ത് വർഷം തടവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് കിരൺകുമ...
Apr 3, 2025, 3:30 am GMT+0000
കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രം – കാളിയാട്ട മഹോത്സവം അഞ്ചാം ദ...
Apr 2, 2025, 4:13 pm GMT+0000
മലപ്പുറത്ത് പച്ചക്കറി കടയിൽ കഞ്ചാവും തോക്കുകളും; ഒരാൾ കസ്റ്റഡിയിൽ
Apr 2, 2025, 1:46 pm GMT+0000
തീവ്രവാദത്തെ മഹത്വവൽക്കരിക്കുന്നു,വർഗീയ വിദ്വേഷം ജനിപ്പിക്കുന്നു, എ...
Apr 2, 2025, 1:38 pm GMT+0000
മുന്നറിയിപ്പെത്തും, സേനകൾ പഞ്ഞെത്തും, വൻ തയാറെടുപ്പിൽ ദുരന്തനിവാരണവ...
Apr 2, 2025, 1:29 pm GMT+0000
പാലക്കാട് 15 വയസുള്ള കുട്ടികൾ മദ്യം കുടിച്ച് അവശനിലയിൽ; മദ്യം വാങ്ങ...
Apr 2, 2025, 12:00 pm GMT+0000
സ്വകാര്യസ്ഥാപനങ്ങളിലെ ജീവനക്കാര്‍ ലഹരി ഉപയോഗിച്ചാല്‍ ഇനി പിരിച്ചുവിടും
Apr 2, 2025, 11:53 am GMT+0000
വിഷു: ട്രെയിൻ ടിക്കറ്റില്ല; തെക്കൻ കേരളത്തിലേക്കുള്ള യാത്ര വെയ്റ്റ്...
Apr 2, 2025, 11:46 am GMT+0000
റെയിൽവേ സ്റ്റേഷനുകളിൽ പാർക്കിങ്ങ് ഫീസ് വർധിക്കും; ഹെൽമറ്റ് അധികതുക ...
Apr 2, 2025, 11:37 am GMT+0000