പാലക്കാട്: ഷൊർണൂരിൽ ഒരു വയസ്സുള്ള കുഞ്ഞിന്റെ മരണകാരണം ഹൃദയസ്തംഭനമെന്ന് പൊലീസ്. സംഭവത്തിൽ കുഞ്ഞിന്റെ അമ്മ നിരപരാധിയെന്ന് പൊലീസ് അറിയിച്ചു. പാലക്കാട് ഷൊർണൂരിൽ ഇന്ന് രാവിലെയാണ് പെൺകുഞ്ഞിനെ മരിച്ച നിലയിൽ അമ്മ ആശുപത്രിയിലെത്തിച്ചത്. അമ്മയെ ഷൊർണൂർ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അമ്മയെ ചോദ്യം ചെയ്തതിന് ശേഷം വിട്ടയച്ചതായും പൊലീസ് വ്യക്തമാക്കി.
ഷൊർണൂരിൽ ഒരു വയസുകാരിയുടെ മരണം ഹൃദയസ്തംഭനം; കസ്റ്റഡിയിലെടുത്ത അമ്മയെ പൊലീസ് വിട്ടയച്ചു
Feb 17, 2024, 2:18 pm GMT+0000
payyolionline.in
വീണ വിജയന് കനത്ത തിരിച്ചടിയായി കോടതി പരാമർശങ്ങൾ; വിധിയിലെ കൂടുതല്‍ വിവരങ്ങൾ പ ..
കോട്ടയത്ത് മലഞ്ചരക്ക് കട കുത്തിതുറന്ന് മോഷണം; യുവാക്കൾ അറസ്റ്റിൽ