സംസ്ഥാനത്ത് ഓൺലൈൻ ടാക്സി ഡ്രൈവഴേസിന്റെ പണിമുടക്ക്. വേതന പരിഷ്കരണം ആവശ്യപ്പെട്ടാണ് സമരം. എറണാകുളം കളക്ടറേറ്റിലേക്ക് പ്രതിഷേധക്കാർ മാർച്ച് നടത്തി. വിവിധ യൂണിയനുകൾ സംയുക്തമായാണ് പണിമുടക്ക് നടത്തുന്നത്. സിഐടിയു, എഐടിയുസി തുടങ്ങിയ യൂണിയനുകൾ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.കൊച്ചി നഗരത്തെയാണ് സമരം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലെ ഡ്രൈവർമാരും സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. യുബർ അടക്കമുള്ള വൻകിട കുത്തക കമ്പനികളുടെ തൊഴിൽ ചൂഷണത്തിനെതിരെയും പരാതികൾ ഉയർന്നിരുന്നു.
- Home
- Latest News
- സംസ്ഥാനത്ത് ഇന്ന് ഓൺലൈൻ ടാക്സി ഡ്രൈവർമാരുടെ പണിമുടക്ക്; എറണാകുളം കളക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ച്
സംസ്ഥാനത്ത് ഇന്ന് ഓൺലൈൻ ടാക്സി ഡ്രൈവർമാരുടെ പണിമുടക്ക്; എറണാകുളം കളക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ച്
Share the news :

Jun 9, 2025, 7:48 am GMT+0000
payyolionline.in
‘കുഴികൾ നികത്തുക, റോഡ് പൂർത്തിയാക്കുക’: വഗാഡ് കമ്പനിയുടെ അനാസ്ഥ ..
ചരക്ക് കപ്പലിന് തീപിടിച്ചു; അപകടം ബേപ്പൂര്‍-അഴീക്കല്‍ തുറമുഖത്തിന് സമീപം
Related storeis
ചരക്ക് കപ്പലിന് തീപിടിച്ചു; അപകടം ബേപ്പൂര്‍-അഴീക്കല്‍ തുറമുഖത്തിന് ...
Jun 9, 2025, 8:04 am GMT+0000
കോഴിക്കോട് എരഞ്ഞിപ്പാലം വിദ്യാർഥിനിയോട് ലൈംഗിക അതിക്രമം; ഫിസ...
Jun 9, 2025, 6:22 am GMT+0000
ലോക്കൽ ട്രെയിനിലെ അമിത തിരക്ക്; മുംബൈയിൽ ട്രെയിനിൽ നിന്ന് വീണ് ആറുപ...
Jun 9, 2025, 6:04 am GMT+0000
വീണ്ടും കാട്ടാന ആക്രമണം; പാലക്കാട് യുവാവിന് ഗുരുതരമായി പരുക്കേറ്റു
Jun 9, 2025, 5:51 am GMT+0000
പിതാവിന്റെ മരണത്തിൽ സംശയമുണ്ടെന്ന മകന്റെ പരാതിയെ തുടർന്ന് തുറയൂരിൽ ...
Jun 9, 2025, 5:38 am GMT+0000
ഉള്ള്യേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക...
Jun 9, 2025, 4:38 am GMT+0000
More from this section
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; നാളെ നാല് ജില്ലകളിൽ യെല്ലോ അലർ...
Jun 9, 2025, 4:12 am GMT+0000
കൊച്ചിയില്‍ ഗുണ്ടകളുടെ ഏറ്റുമുട്ടൽ; 10 പേർക്കെതിരെ കേസെടുത്ത് പൊലീസ്
Jun 9, 2025, 3:45 am GMT+0000
തളിപ്പറമ്പ് ആലക്കോട് പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു
Jun 9, 2025, 3:40 am GMT+0000
കണ്ണൂര്‍ പയ്യാവൂരില്‍ വിദ്യാര്‍ഥിനി പുഴയില്‍ മുങ്ങി മരിച്ചു
Jun 9, 2025, 3:32 am GMT+0000
സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ ട്രോളിങ് നിരോധനം
Jun 9, 2025, 3:18 am GMT+0000
കോന്നിയിൽ തൊഴിലിടത്ത് കാട്ടാന ആക്രമണം; എസ്റ്റേറ്റ് ജീവനക്കാരന് പരുക്ക്
Jun 9, 2025, 3:12 am GMT+0000
ഭാര്യ നെഞ്ചുവേദന മൂലം മരിച്ചെന്ന് കുഞ്ഞുമോൻ, ബന്ധുക്കളെ അറിയിച്ചു; ...
Jun 8, 2025, 3:27 pm GMT+0000
‘പ്രസവത്തിനിടെ രക്തക്കുഴലുകൾ മുറിഞ്ഞു’, ഒരു വിവരവും പറയ...
Jun 8, 2025, 3:07 pm GMT+0000
കെമിക്കൽ ഷാംപൂവിന് ഗുഡ്ബൈ..! വീട്ടിൽ ഉണ്ടാക്കാം നാച്ചുറൽ ഷാംപൂ, റിസ...
Jun 8, 2025, 3:47 am GMT+0000
മൂന്നുകോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി മലയാളി യുവതി പിടിയിൽ
Jun 8, 2025, 3:45 am GMT+0000
പന്നിക്കെണിയിൽനിന്ന് ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന...
Jun 8, 2025, 3:43 am GMT+0000
101 ഡയൽ ചെയ്യുന്ന എല്ലാവരുടെയും വിശ്വാസം! പെരുന്നാളിന് അറക്കാനെത്തി...
Jun 7, 2025, 3:19 pm GMT+0000
തൃശൂര്‍ മുള്ളൂര്‍ കായലില്‍ ഹെല്‍മെറ്റ് ധരിച്ച നിലയില്‍ മൃതദേഹം
Jun 7, 2025, 1:23 pm GMT+0000
മുൻ വർഷങ്ങളിലെ പോലെ ജൂൺ ആദ്യവാരം കാലവർഷം ദുർബലം; മഴ സജീവമാകുന്നത് എ...
Jun 7, 2025, 12:29 pm GMT+0000
ഇടുക്കിയില്‍ മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
Jun 7, 2025, 12:24 pm GMT+0000