തിരുവനന്തപുരം: സംസ്ഥാനത്തെ പിജി മെഡിക്കൽ, ഡെന്റൽ വിദ്യാർത്ഥികളും ഹൗസ് സർജന്മാരും ഇന്ന് പണിമുടക്കും. ജോയിന്റ് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം. രാവിലെ എട്ട് മുതൽ നാളെ രാവിലെ എട്ട് മണി വരെ അത്യാഹിത വിഭാഗങ്ങൾ അടക്കം ബഹിഷ്ക്കരിക്കും. റസിഡന്റ് ഡോക്ടർമാർ കൂട്ടത്തോടെ പണിമുടക്കുന്നതിനാൽ ആശുപത്രി പ്രവർത്തനങ്ങൾ ഭാഗികമായി തടസപ്പെടും. സ്റ്റൈപ്പൻഡ് വർധിപ്പിക്കുക, പി.ജി. വിദ്യാർത്ഥികളുടെ നിർബന്ധിത ബോണ്ടിൽ അയവ് വരുത്തുക, സീനിയർ റസിഡൻസി സീറ്റുകൾ കൂട്ടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. പ്രശ്നങ്ങൾ പഠിക്കാൻ രൂപീകരിച്ച സമിതി പ്രവർത്തന സജ്ജമാക്കണം എന്നും ആവശ്യമുണ്ട്.
- Home
- Latest News
- സംസ്ഥാനത്ത് ഇന്ന് പിജി ഡോക്ടർമാര്‍ സമരത്തില്‍; അത്യാഹിതവിഭാഗം ഉൾപ്പെടെ ബഹിഷ്കരിക്കും
സംസ്ഥാനത്ത് ഇന്ന് പിജി ഡോക്ടർമാര്‍ സമരത്തില്‍; അത്യാഹിതവിഭാഗം ഉൾപ്പെടെ ബഹിഷ്കരിക്കും
Share the news :
Nov 8, 2023, 2:53 am GMT+0000
payyolionline.in
പതിയാരക്കര കുന്നോത്ത് മുഹമ്മദ് ഹാജി അന്തരിച്ചു
വയനാട്ടിൽ തണ്ടർബോൾട്ടും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ; 2 മാവോയിസ്റ്റുകൾ ..
Related storeis
‘കുറ്റക്കാരെ സർവ്വീസിൽ തിരിച്ചെടുത്തത് ഭരിക്കുന്നവരുടെ പിടിപ്...
Sep 25, 2024, 5:46 am GMT+0000
സംസ്ഥാനത്ത് സ്വർണ വില കുതിച്ചുയരുന്നു: ഗ്രാമിന് 60 രൂപ വർദ്ധിച്ച് ...
Sep 25, 2024, 4:55 am GMT+0000
കാർഷിക നിയമങ്ങൾ തിരികെ കൊണ്ടുവരണമെന്ന് കങ്കണ; പ്രസ്താവന വ്യക്തിപരമെ...
Sep 25, 2024, 4:49 am GMT+0000
മഞ്ഞപ്പിത്തത്തിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവിഭാഗം
Sep 25, 2024, 4:19 am GMT+0000
തൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവം; റിപ്പോർട്ട് പരിശോധിച്ച് മുഖ്യമന്ത്...
Sep 25, 2024, 4:12 am GMT+0000
സിനിമ മേഖലയിലെ സ്ത്രീകൾക്ക് സുരക്ഷിത ഇടപെടലുകൾക്ക് ഫെഫ്കയുടെ 24 മണി...
Sep 25, 2024, 3:38 am GMT+0000
More from this section
ജമ്മു കശ്മീരിൽ രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ
Sep 24, 2024, 5:50 pm GMT+0000
അടുത്ത ഏഴുദിവസം വ്യാപക മഴക്ക് സാധ്യത; കള്ളക്കടൽ പ്രതിഭാസം ഉണ്ടാകുമെ...
Sep 24, 2024, 5:46 pm GMT+0000
സിദ്ധി വിനായക ക്ഷേത്രത്തിലെ പ്രസാദ പായ്ക്കറ്റിൽ എലിയെ കണ്ടെത്തി
Sep 24, 2024, 5:15 pm GMT+0000
മിഡിൽ ഈസ്റ്റിൽ സംഘർഷം രൂക്ഷം: സർവീസുകൾ റദ്ദാക്കി വിമാന കമ്പനികൾ
Sep 24, 2024, 4:50 pm GMT+0000
ബാറിലെ ദേഷ്യത്തിന് 11കെവി ഫീഡർ ഓഫാക്കിയതിനുൾപ്പെടെ നടപടി; സ്വഭാവ ദൂ...
Sep 24, 2024, 4:40 pm GMT+0000
ബലാത്സംഗക്കേസ്; നടൻ സിദ്ദിഖ് സുപ്രീംകോടതിയിലേക്ക്, നാളെ ഹർജി നൽകിയേ...
Sep 24, 2024, 3:48 pm GMT+0000
നെഹ്റു ട്രോഫി വള്ളംകളി: ഫലം പ്രവചിച്ച് സമ്മാനം നേടാം
Sep 24, 2024, 2:49 pm GMT+0000
ബെയ്റൂട്ടിൽ വീണ്ടും ഇസ്രയേൽ ആക്രമണം; ഹിസ്ബുല്ല കമാൻഡർ കൊല്ലപ്പെട്ട...
Sep 24, 2024, 2:42 pm GMT+0000
ചെറുവണ്ണൂര്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ മോഷണം; രണ്ട് പ്രതികള്‍ കൂട...
Sep 24, 2024, 2:28 pm GMT+0000
മെഡിക്കൽ കോളേജുകളിലെ എൻആർഐ ക്വാട്ട; വിദ്യാഭ്യാസ സംവിധാനത്തോട് കാണിക...
Sep 24, 2024, 2:07 pm GMT+0000
‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയിൽ ഡ്രൈവറില്ലാ മെട്രോ ട്രെയിന...
Sep 24, 2024, 2:03 pm GMT+0000
മൃതദേഹം വൈദ്യ പഠനത്തിന് വിട്ടു നൽകൽ; എംഎം ലോറൻസിൻ്റെ മക്കൾ മെഡിക്കൽ...
Sep 24, 2024, 1:42 pm GMT+0000
ഷിരൂരിൽ നിന്ന് മടങ്ങിപ്പോകുകയാണെന്ന് നാവിക സേന; ജില്ലാ ഭരണകൂടം ആവശ്...
Sep 24, 2024, 1:30 pm GMT+0000
ഇങ്ങനെയൊന്ന് രാജ്യത്ത് ആദ്യമെന്ന് ഗണേഷ് കുമാർ; ഇനി തോന്നുംപോലെ പണം...
Sep 24, 2024, 1:25 pm GMT+0000
ആത്മാഭിമാനം സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്ന് വനംവകുപ്പ് ജീവനക്...
Sep 24, 2024, 1:08 pm GMT+0000