തിരുവനനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിൻ്റെ അറിയിപ്പ്. കോഴിക്കോട് മുതൽ കാസർകോട് വരെയുള്ള വടക്കൻ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പുറപ്പെടുവിക്കും. എറണാകുളം മുതൽ മലപ്പുറം വരെയുള്ള അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടാണ്. നാളെയും കോഴിക്കോട് മുതൽ കാസർകോട് വരെ യെല്ലോ അലർട്ട് മുന്നറിയിപ്പുണ്ട്. മത്സ്യ ബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. കേരളാ തീരത്ത് ഇന്നും നാളെയും ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്. കണ്ണൂർ, കാസർകോട് തീരങ്ങളിൽ പ്രത്യേക ജാഗ്രത വേണമെന്നും മുന്നറിയിപ്പുണ്ട്. അതേസമയം വയനാട്ടിൽ മഴയ്ക്ക് നേരിയ ശമനമുണ്ട്. ജില്ലയിൽ ഇന്ന് കൂടി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 45 ക്യാമ്പുകളാണ് വയനാട്ടിൽ തുടങ്ങിയിരിക്കുന്നത്. ഇതിൽ 421 കുടുംബങ്ങളിലെ 1403 പേർ ക്യാമ്പിൽ തുടരുകയാണ്. തുടർച്ചയായ മഴയ്ക്ക് പിന്നാലെ വെള്ളം കയറിയ വള്ളിയൂർക്കാവ്, പനമരം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഇപ്പോഴും കനത്ത വെള്ളക്കെട്ട് തുടരുകയാണ്.
- Home
- Latest News
- സംസ്ഥാനത്ത് കനത്ത മഴ തുടരും: മൂന്ന് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്; വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
സംസ്ഥാനത്ത് കനത്ത മഴ തുടരും: മൂന്ന് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്; വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
Share the news :

Jul 20, 2024, 4:15 am GMT+0000
payyolionline.in
ബംഗ്ലാദേശിൽ സ്ഥിതി ഗുരുതരം: കൊല്ലപ്പെട്ടവരുടെ എണ്ണം 104 ആയി, ഇന്ത്യാക്കാരെ തി ..
‘ഫാൽക്കൺ സെൻസർ’ നൽകിയ പണി; വിൻഡോസ് തകരാറ് മൂലം കൊച്ചിയിൽ നിന്ന് ഇ ..
Related storeis
‘പരാതി ലഭിച്ചാല്‍ ആരോപണവിധേയനെതിരെ നടപടി’; വിൻസി അലോഷ്യ...
Apr 16, 2025, 5:08 pm GMT+0000
പി ജി മനുവിൻ്റെ മരണം; മൂവാറ്റുപുഴ സ്വദേശി അറസ്റ്റിൽ, വീഡിയോ ഉപയോഗിച...
Apr 16, 2025, 5:01 pm GMT+0000
വ്യക്തമായ തെളിവുണ്ടെങ്കിൽ മാത്രം കേസ്; വാഹന ഉടമകള്‍ക്ക് ആശ്വാസമായി ...
Apr 16, 2025, 4:55 pm GMT+0000
പാലക്കാട് വഴിയുള്ള ട്രെയിനുകൾ റദ്ദാക്കി
Apr 16, 2025, 3:10 pm GMT+0000
ഇനി ടോൾ പ്ലാസകളിൽ വാഹനങ്ങൾ നിർത്തേണ്ടതില്ല; പണം അക്കൗണ്ടിൽ നിന്ന് പ...
Apr 16, 2025, 2:34 pm GMT+0000
സൺഡേ ക്ലാസിലും മദ്രസയിലും ലഹരി വിരുദ്ധ പ്രചാരണം നടത്തും; ലഹരിക്കെതി...
Apr 16, 2025, 1:38 pm GMT+0000
More from this section
ഇന്ത്യയിലാദ്യമായി സഞ്ചരിക്കുന്ന ട്രെയിനിൽ പരീക്ഷണാടിസ്ഥാനത്തിൽ എ.ടി...
Apr 16, 2025, 12:31 pm GMT+0000
വടകരയിൽ കാറ്റിൽ ഇരുമ്പ് ബാരിക്കേഡ് മറിഞ്ഞുവീണു; സ്കൂട്ടർ യാത്രികന് ...
Apr 16, 2025, 12:08 pm GMT+0000
എല്ലാ ടിക്കറ്റിനും ഒരു കോടിപതി, കേരള ലോട്ടറി പേരും സമ്മാനതുകയും സഹി...
Apr 16, 2025, 11:49 am GMT+0000
വയനാടൻ ട്രിപ്പിന് ആളായി; റിസോർട്ടുകൾ, ഹോംസ്റ്റേകൾ, വില്ലകൾ എന്നിവിട...
Apr 16, 2025, 11:34 am GMT+0000
അഭിഭാഷകൻ പി.ജി. മനുവിന്റെ ആത്മഹത്യ; ലൈംഗികാരോപണം ഉന്നയിച്ച യുവതിയു...
Apr 16, 2025, 10:53 am GMT+0000
താമരശ്ശേരി-കൊയിലാണ്ടി സംസ്ഥാന പാതയിലേക്ക് പ്രവേശിക്കുന്നതിനിടെ അപകട...
Apr 16, 2025, 10:12 am GMT+0000
മുഖ്യമന്ത്രിക്കും മകൾ വീണക്കും നോട്ടീസ്; മാസപ്പടി കേസിൽ സിബിഐ അന്വേ...
Apr 16, 2025, 10:05 am GMT+0000
കഞ്ചാവ് കലർത്തിയ ചോക്ലേറ്റുകളുമായി ഡൽഹി സ്വദേശി നാദാപുരം എക്സൈസിന്റ...
Apr 16, 2025, 10:03 am GMT+0000
നാദാപുരം വളയത്തിനടുത്ത് ഇരുമ്പന്‍പുളി പറിക്കാനായി കയറിയ മരം ഒടിഞ്ഞു...
Apr 16, 2025, 8:41 am GMT+0000
‘എടപ്പാടി പളനി സ്വാമിയെ വകവരുത്തും; ആർഡിഎക്സ് വച്ചിട്ടുണ്ട്: റാണ തഹ...
Apr 16, 2025, 8:09 am GMT+0000
വടകരയില്‍ അയൽവാസിയെ യുവാവ് കുത്തി പരുക്കേൽപിച്ചതായി പരാതി
Apr 16, 2025, 7:42 am GMT+0000
പെൻസിലിനെ ചൊല്ലി തർക്കം; സഹപാഠിയെ വെട്ടിയ എട്ടാം ക്ലാസുകാരൻ പിടിയിൽ
Apr 16, 2025, 7:41 am GMT+0000
സ്വർണം സർവ്വകാല റെക്കോർഡിൽ, വീണ്ടും 70,000 രൂപ കടന്നു: ഇന്ന് വാങ്ങൽ...
Apr 16, 2025, 6:34 am GMT+0000
മകൻ കാറുമായി ടൂർ പോയി; ഗതാഗത നിയമം ലംഘിച്ചതിന് ‘പരിവാഹൻ സൈറ്റി’ൽ നി...
Apr 16, 2025, 6:23 am GMT+0000
മലയാളികൾക്ക് ഒരു ഹാപ്പി ന്യൂസ്! ...
Apr 16, 2025, 5:22 am GMT+0000