സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ കനത്ത ചൂട് തുടരും; ഇന്നും നാളേയും നേരിയ മഴയ്ക്ക് സാധ്യത

news image
Mar 22, 2024, 10:40 am GMT+0000 payyolionline.in

തിരുവനന്തപുരം> സംസ്ഥാനത്ത് കനത്ത് ചൂട് തുടരുന്നു. കൊല്ലം, കോട്ടയം, തൃശൂര്‍ ജില്ലകളില്‍ 39 ഡിഗ്രി സെല്‍ഷ്യസാണ്. പത്തനംതിട്ട 38, ആലപ്പുഴയിലും  എറണാകുളത്തും  മലപ്പുറത്തും 37 എന്നിങ്ങനെയാണ് ചൂട്. തിരുവനന്തപുരത്തും പാലക്കാടും 36 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി.  ചൊവ്വാഴ്ച വരെ കനത്ത ചൂട് തുടരും. ഇന്നും നാളേയും  നേരിയ മഴയ്ക്കും സാധ്യതയുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe