മുചുകുന്ന് : മുചുകുന്നിൽ ഇന്ന് രാവിലെ വഴിയിൽ നിന്നും കളഞ്ഞുകിട്ടിയ പണം സത്യസന്ധതയോടെ ഉടമയ്ക്ക് തിരികെ നൽകി ഓട്ടോ ഡ്രൈവറും വടകര മുനിസിപ്പാലിറ്റി 32-ാം വാർഡ് കൗൺസിലറുമായ ജയേഷ് കുമാർ മാതൃകയായി.
കൂടാതെ, പണം തിരികെ നൽകുന്നതിൽ സഹായം നൽകിയ മുചുകുന്നിലെ മറ്റ് ഓട്ടോ ഡ്രൈവർമാർക്കും പണം നഷ്ടപ്പെട്ട വ്യക്തി നന്ദി രേഖപ്പെടുത്തി.
