വടകര : സത്യസായി പ്രേമവാഹിനി രഥയാത്ര ഒക്ടോബർ ഒന്നിന് ജില്ലയിൽ പ്രവേശിക്കും. രാവിലെ 11.30ന് ജില്ലാതിർ ത്തിയായ അഴിയൂരിൽ രഥയാത്രയെ സ്വീകരിക്കും. 12.30ന് ജി ല്ലയിലെ ആദ്യസ്വീകരണകേന്ദ്രമായ വടകര ‘കൃഷ്ണകൃപ’ ഓഡി റ്റോറിയത്തിലെത്തും. മൂന്നുമണിക്ക് നന്തി ശ്രീശൈലം കാമ്പ സിൽ സ്വീകരണം. ജില്ലയിൽ 12 കേന്ദ്രങ്ങളിൽ സ്വീകരണമു ണ്ട്. സത്യസായി ബാബയുടെ ജന്മശതാബ്ദി ആഘോഷങ്ങ ളുടെ ഭാഗമായാണ് എല്ലാ സംസ്ഥാനങ്ങളിലും രഥയാത്ര നട ത്തുന്നത്. പുട്ടപർത്തിയിൽനിന്ന് പുറപ്പെട്ട അഞ്ച് രഥങ്ങളാണ് രാജ്യത്തിൻ്റെ വിവിധഭാഗങ്ങളിൽ സഞ്ചരിക്കുന്നത്. കേരളപര്യടനത്തിന് ശേഷം രഥം തമിഴ്നാട്ടിലേക്ക് പ്രവേശിക്കും.
സത്യസായി പ്രേമവാഹിനി രഥയാത്ര : നാളെ നന്തി ശ്രീശൈലത്തിൽ

Sep 30, 2025, 8:00 am GMT+0000
payyolionline.in
കൗമാരക്കാരന്റെ ആത്മഹത്യ; ചാറ്റ്ജിപിടിയിൽ കൂടുതൽ നിയന്ത്രണ ടൂളുകള്‍ അവതരിപ്പി ..
പുതു കവയിത്രി ബീന റഷീദിന് അഭിമാന നിമിഷം; പ്രഥമ കവിതാസമാഹാരത്തിന് രണ്ട് പുരസ്ക ..