തിരുവനന്തപുരം: കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതോടെ സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസം. കേന്ദ്രത്തിൽ നിന്ന് 4000 കോടി എത്തിയതോടെ ഓവർഡ്രാഫ്റ്റിൽ നിന്ന് ട്രഷറി കരകയറി. സർക്കാർ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും വൈകില്ല. 2736 കോടി നികുതി വിഹിതവും ഐ.ജി.എസ്.ടി വിഹിതവും കേന്ദ്രത്തിൽ നിന്നും ലഭിച്ചു. കേന്ദ്രം കേരളത്തിന് അവകാശപ്പെട്ട പണം നൽകാതെ തടഞ്ഞുവെച്ചതോടെയാണ് സംസ്ഥാനത്ത് പ്രതിസന്ധി കൂടിയതെന്ന് ധനമന്ത്രി ആരോപിച്ചിരുന്നു. പണം ലഭിച്ചതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസമായി.
- Home
- Latest News
- സാമ്പത്തിക പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസം, സർക്കാർ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും വൈകില്ല
സാമ്പത്തിക പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസം, സർക്കാർ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും വൈകില്ല
Share the news :

Mar 1, 2024, 5:02 am GMT+0000
payyolionline.in
‘സ്ത്രീ വോട്ടര്‍മാരില്‍ നിന്ന് മികച്ച പ്രതികരണം’; കൊല്ലത്ത് വൻ ..
ലോക്സഭാ തെരഞ്ഞെടുപ്പ്: ബിജെപി ആദ്യ സ്ഥാനാർത്ഥി പട്ടിക ഇന്ന്, കേരളത്തിലേത് അടക ..
Related storeis
കോണ്‍ഗ്രസ്സ് പയ്യോളി മണ്ഡലം വൈസ് പ്രസിഡന്റും റിട്ട. എസ്.ഐയുമായ കുട്...
Mar 11, 2025, 4:51 am GMT+0000
കേരളത്തിൽ കടുത്ത ചൂട്; കൂട്ടിന് തീവ്രത കൂടിയ യു.വി കിരണങ്ങൾ
Mar 11, 2025, 4:01 am GMT+0000
ചൂടുകാലത്ത് പകർച്ചവ്യാധി വ്യാപന സാധ്യത: ആരോഗ്യ വകുപ്പ് അലർട്ട്
Mar 11, 2025, 3:56 am GMT+0000
മസ്റ്ററിങ് നടത്തിയില്ല; സംസ്ഥാനത്ത്11 ലക്ഷം പേരുടെ റേഷൻ മരവിപ്പ...
Mar 11, 2025, 3:50 am GMT+0000
ഏറ്റുമാനൂരിലെ കൂട്ട മരണം; പ്രതി നോബിയുടെ ജാമ്യാപേക്ഷയെ എതിർത്ത് പെ...
Mar 11, 2025, 3:44 am GMT+0000
ഇന്നത്തെ ജില്ല വാർത്തകൾ: ശ്രദ്ധിക്കേണ്ടത്
Mar 11, 2025, 3:40 am GMT+0000
More from this section
വിഴിഞ്ഞം ഇനി ഇന്റർനാഷണലാകും; തുറമുഖത്ത് കണ്ടെയ്നർ ടെര്‍മിനല്‍ 1200 ...
Mar 10, 2025, 3:58 pm GMT+0000
വണ്ടിയുടെ ആര്.സി തപാലില്‍ വീട്ടിലെത്തുമെന്ന് കരുതേണ്ട; എങ്ങനെ ആര്...
Mar 10, 2025, 3:41 pm GMT+0000
വടക്കൻ കടലിൽ ഓയിൽ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് കത്തി; അപക...
Mar 10, 2025, 3:16 pm GMT+0000
ലൗ ജിഹാദ് പരാമർശം: പി സി ജോർജിനെതിരെ പരാതി നൽകി യൂത്ത് കോൺഗ്രസ്
Mar 10, 2025, 3:05 pm GMT+0000
ഷഹബാസ് കൊലക്കേസ്; പ്രതികളെ പരീക്ഷയെഴുതാൻ അനുവദിച്ചതിനെതിരായ ഹർജി ഹൈ...
Mar 10, 2025, 2:38 pm GMT+0000
ഗുരുവായൂർ ആനയോട്ടത്തിൽ ഒന്നാമനായി ഗുരുവായൂർ ബാലു; രണ്ടാം സ്ഥാനത്ത...
Mar 10, 2025, 2:23 pm GMT+0000
സ്റ്റുഡന്റായി എത്തി, ക്ലാസിൽ കയറാതെ ഉഴപ്പി; 2 മാസത്തിൽ നടത്തിയത് 8...
Mar 10, 2025, 2:09 pm GMT+0000
കൂടൽമാണിക്യ ക്ഷേത്രത്തിൽ ജാതി വിവേചനം നടന്നിട്ടില്ലെന്ന് യോഗക്ഷേമസഭ
Mar 10, 2025, 1:48 pm GMT+0000
പേര് മാറ്റം സമ്പൂര്‍ണം; സൊമാറ്റോയ്ക്ക് ഇനി പുതിയ കോര്‍പ്പറേറ്റ് നാമം
Mar 10, 2025, 1:35 pm GMT+0000
‘മകനെ ഉപയോഗിച്ചെന്നത് കെട്ടുകഥ’, തിരുവല്ല എംഡിഎംഎ കേസിൽ...
Mar 10, 2025, 1:20 pm GMT+0000
വർക്ക് ഫ്രം ഓട്ടോ! സംഗതി ഓട്ടോയാണ്, പക്ഷേ, സീറ്റ് പൊളിയാണ്…....
Mar 10, 2025, 12:49 pm GMT+0000
15കാരിയുടെയും യുവാവിന്റെയും മരണം: മൃതദേഹങ്ങൾക്ക് മൂന്നാഴ്ചയിലേറെ പഴ...
Mar 10, 2025, 12:20 pm GMT+0000
ട്രാൻസിറ്റ് വിസകൾ അനുവദിക്കാനൊരുങ്ങി കുവൈത്ത്
Mar 10, 2025, 11:53 am GMT+0000
തമിഴ്നാട്ടിൽ 100 പിങ്ക് ഓട്ടോകൾ നിരത്തിലിറക്കി, ക്യുആർ കോഡ് സംവിധാന...
Mar 10, 2025, 11:44 am GMT+0000
ഇൻഡിഗോ വിമാനം ലാൻഡ് ചെയ്തത് പിൻഭാഗം റൺവേയിൽ ഉരഞ്ഞ് തീപ്പൊരി ചിതറിച്...
Mar 10, 2025, 11:36 am GMT+0000