സിദ്ദിഖിനായി ലുക്ക് ഔട്ട് നോട്ടീസ്; അന്വേഷണ സംഘം കൊച്ചിയിലേയ്ക്ക്

news image
Sep 24, 2024, 7:45 am GMT+0000 payyolionline.in

കൊച്ചി> നടി നല്‍കിയ പീഡന കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെ നടന്‍ സിദ്ദിഖിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. സിദ്ദിഖിന്റെ അറസ്റ്റിനായി  പൊലീസ് ലുക്ക് ഔട്ട് നൊട്ടീസ് പുറപ്പെടുവിച്ചു.

പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ കൊച്ചിയിലേയ്ക്ക് പോകും. അറസ്റ്റിന് തടസമില്ലെന്ന് പൊലീസ് വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe