കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ കോളേജ് ഡീൻ എം.കെ. നാരായണനെയും അസി. വാർഡൻ ഡോ. കാന്തനാഥനെയും വൈസ് ചാന്‍സിലര്‍ സസ്പെന്‍ഡ് ചെയ്തു. ഇവരും നല്കിയ വിശദീകരണം തള്ളിക്കൊണ്ടാണ് ഇരുവരെയും തല്‍സ്ഥാനങ്ങളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തുകൊണ്ട് വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. പിസി ശശീന്ദ്രൻ ഉത്തരവിറക്കിയത്. എത്രകാലത്തേക്കാണ് സസ്പെന്ഷന് എന്ന് വ്യക്തമാക്കിയിട്ടില്ല. നേരത്തെ ഗവര്‍ണര്‍ വൈസ് ചാന്‍സിലറെ പുറത്താക്കിയിരുന്നു. തുടര്‍ന്നാണ് പി.സി ശശീന്ദ്രനെ പുതിയ വിസിയായി നിയമിച്ചത്. വൈസ് ചാന്‍സിലര്‍ക്കെതിരെ നടപടിയെടുത്തെങ്കിലും ഹോസ്റ്റല്‍ വാര്‍ഡന്റെ കൂടി ചുമതലയുള്ള ഡീനിനും അസി. വാര്‍ഡനുമെതിരെ നടപടിയെടുക്കാത്തതില്‍ വലിയ രീതിയിലുള്ള വിമര്‍ശനമുണ്ടായിരുന്നു.
- Home
- Latest News
- സിദ്ധാര്‍ത്ഥന്റെ മരണം; വിശദീകരണം തള്ളി, ഡീനിനും അസി. വാര്‍ഡനുമെതിരെ നടപടി, ഇരുവരെയും സസ്പെന്‍ഡ് ചെയ്തു
സിദ്ധാര്‍ത്ഥന്റെ മരണം; വിശദീകരണം തള്ളി, ഡീനിനും അസി. വാര്‍ഡനുമെതിരെ നടപടി, ഇരുവരെയും സസ്പെന്‍ഡ് ചെയ്തു
Share the news :

Mar 5, 2024, 11:13 am GMT+0000
payyolionline.in
വിപണിയില്‍ ആശ്വാസം; ഇന്ത്യന്‍ സവാള ഇനി യുഎഇയിലെത്തും, കയറ്റുമതിക്ക് അനുമതി
മസാല ബോണ്ട് കേസ്: ‘മുഴുവൻ രേഖകളുമായി ചോദ്യം ചെയ്യലിന് ഹാജരാകണം’; ..
Related storeis
മൂടാടി തോട്ടത്തിൽ നിർമ്മല അന്തരിച്ചു
Apr 3, 2025, 12:22 pm GMT+0000
പേരാമ്പ്രയില്‍ ബസ് ബൈക്കിലിടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
Apr 3, 2025, 10:49 am GMT+0000
താമരശ്ശേരി ചുരത്തിൽ ബൈക്കിൽ കാറിടിച്ച് കാർ തലകീഴായി മറിഞ്ഞ് അപകടം; ...
Apr 3, 2025, 10:27 am GMT+0000
എച്ച്വൺ ബി വിസയുള്ളവർ യു.എസ് വിടരുത്; ഗൂഗ്ളും ആമസോണും പറയുന്നതിന് ...
Apr 3, 2025, 10:25 am GMT+0000
അജ്മൽ കസബിന്റെ സഹോദരൻ എന്ന് അവകാശപ്പെട്ട് ബോംബ് ഭീഷണി; ഉത്തർപ്രദേശ്...
Apr 3, 2025, 10:23 am GMT+0000
‘എസ്.പിയുടെ ഫോൺ റെക്കോഡ് ചെയ്തു, കൃത്യവിലോപം കാണിച്ചു’; മലയാളിയായ സ...
Apr 3, 2025, 10:08 am GMT+0000
More from this section
സ്വകാര്യ സ്ഥാപനത്തിൽ നിന്ന് എമ്പുരാൻ സിനിമയുടെ വ്യാജപതിപ...
Apr 3, 2025, 9:31 am GMT+0000
വിഡിയോ പരസ്യം കണ്ട് ഓൺലൈനായി പശുവിനെ വാങ്ങിയ ആൾക്ക് കിട്ടിയത് എട്ടി...
Apr 3, 2025, 8:13 am GMT+0000
ബസും ലോറിയും കൂട്ടിയിടിച്ച് 22 പേർക്ക് പരിക്ക്; ബസ് ഡ്രൈവർ ഗുരുതര പ...
Apr 3, 2025, 7:55 am GMT+0000
ട്രംപിൻ്റെ താരിഫ് ചൂടിൽ കുതിച്ച് സ്വർണവില; ചരിത്രത്തിലെ ഏറ്റവും വലി...
Apr 3, 2025, 6:34 am GMT+0000
മലാപ്പറമ്പിലെ പൈപ്പ് മാറ്റൽ: 5,6 തീയതികളിൽ ജലവിതരണം മുടങ്ങും
Apr 3, 2025, 6:30 am GMT+0000
മസാജ് സെന്ററിൽ തുടക്കം, പോക്സോ കേസിലും പ്രതി; സിനിമതാരങ്ങളുമായി അ...
Apr 3, 2025, 6:07 am GMT+0000
വെളിച്ചെണ്ണ വില കിലോക്ക് 280 മുതൽ 320 രൂപ വരെയായി ഉയ...
Apr 3, 2025, 6:05 am GMT+0000
ഗതാഗത തർക്കം: വടകര-തൊട്ടില്‍പ്പാലം റൂട്ടിലെ ബസ് ഡ്രൈവറെ ഹെൽമറ്റ് ഉ...
Apr 3, 2025, 5:18 am GMT+0000
മൂന്നര വയസ്സുള്ള കുട്ടിയെ ഉപേക്ഷിച്ച് അമ്മ കടന്നുകളഞ്ഞു; സംഭവം കോഴി...
Apr 3, 2025, 4:59 am GMT+0000
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് വേട്ട; സിനിമ മേഖലയിലേക്കും അന്വേഷണം, ആവശ്യ...
Apr 3, 2025, 3:39 am GMT+0000
എംജി ശ്രീകുമാറിന്റെ വീട്ടിൽ നിന്ന് കായലിലേക്ക് മാലിന്യം, വിനോദ സഞ്ച...
Apr 3, 2025, 3:34 am GMT+0000
വിസ്മയ കേസിൽ പത്ത് വർഷം തടവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് കിരൺകുമ...
Apr 3, 2025, 3:30 am GMT+0000
കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രം – കാളിയാട്ട മഹോത്സവം അഞ്ചാം ദ...
Apr 2, 2025, 4:13 pm GMT+0000
മലപ്പുറത്ത് പച്ചക്കറി കടയിൽ കഞ്ചാവും തോക്കുകളും; ഒരാൾ കസ്റ്റഡിയിൽ
Apr 2, 2025, 1:46 pm GMT+0000
തീവ്രവാദത്തെ മഹത്വവൽക്കരിക്കുന്നു,വർഗീയ വിദ്വേഷം ജനിപ്പിക്കുന്നു, എ...
Apr 2, 2025, 1:38 pm GMT+0000