തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ പങ്കുള്ള രണ്ട് പേർ കൂടി പിടിയിൽ. സിദ്ധാർത്ഥനെ മർദ്ദിച്ചതിലും ഗൂഢാലോചനയിലും പങ്കാളികളായവരാണ് ഇവർ. ആലപ്പുഴ സ്വദേശി അഭി, കോഴിക്കോട് സ്വദേശി നസീഫ് എന്നിവരാണ് പിടിയിലായത്. ഇവരെ പോലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. നിലവിൽ പ്രതികളെയെല്ലാം അറസ്റ്റ് ചെയ്തുവെന്ന് ഡിജിപി അറിയിച്ചു. മകന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഇന്ന് രാവിലെ സിദ്ധാർത്ഥന്റെ അച്ഛൻ ജയപ്രകാശ് മുഖ്യമന്ത്രിയെ കണ്ടിരുന്നു. തുടർന്ന് സിബിഐ അന്വേഷണത്തിന് സർക്കാർ ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്.
- Home
- Latest News
- സിദ്ധാർത്ഥന്റെ മരണം; 2 പേർ കൂടി പിടിയിൽ; പിടിയിലായത് മർദനത്തിലും ഗൂഢാലോചനയിലും പങ്കാളികളായവർ
സിദ്ധാർത്ഥന്റെ മരണം; 2 പേർ കൂടി പിടിയിൽ; പിടിയിലായത് മർദനത്തിലും ഗൂഢാലോചനയിലും പങ്കാളികളായവർ
Share the news :

Mar 9, 2024, 11:58 am GMT+0000
payyolionline.in
‘സ്ഥാനാര്‍ത്ഥി പട്ടികയിൽ സ്ത്രീകളെ അവഗണിച്ചു’; കോൺഗ്രസ് നേതൃത്വത് ..
സംസ്ഥാന സർക്കാർ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും സന്തോഷ വാര്‍ത്ത; ക്ഷാമബത്ത ക ..
Related storeis
കോഴിക്കോട് തിരുവമ്പാടി സ്വദേശിയായ ഡോക്ടർക്ക് ഒന്നേകാല്‍ കോടി നഷ്ടമാ...
Apr 18, 2025, 8:06 am GMT+0000
കോഴിക്കടയുടെ മറവിൽ എം.ഡി.എം.എ വിൽപന നടത്തിയ യുവാവ് പിടിയിൽ
Apr 18, 2025, 7:56 am GMT+0000
പരിശോധനക്കിടെ ഓടിപ്പോയത് എന്തിന്? ഷൈൻ ടോം വിശദീകരിക്കണം, ഹാജരാകാൻ ന...
Apr 18, 2025, 7:55 am GMT+0000
യുജിസി നെറ്റ് പരീക്ഷ: ജൂണ്‍ 21 മുതല്‍ 30 വരെ
Apr 18, 2025, 7:10 am GMT+0000
ഡൽഹിയിൽ ഈസ്റ്റർ ആഘോഷത്തിന് അനുമതിയില്ലെന്ന് പൊലീസ്
Apr 18, 2025, 6:59 am GMT+0000
നടി വിന് സിയുടെ പരാതി ഗൗരവമുള്ളതെന്ന് മന്ത്രി സജി ചെറിയാന്; ‘മുഖം...
Apr 18, 2025, 6:54 am GMT+0000
More from this section
കോയമ്പത്തൂർ സ്ഫോടനക്കേസ്; കുറ്റപത്രം സമർപ്പിച്ച് എൻ.ഐ.എ
Apr 18, 2025, 6:04 am GMT+0000
ഇനി അടിമുടി മാറ്റം; കേരളത്തിലേയ്ക്ക് ആദ്യമായി ഡബിൾ ഡെക്കർ ട്രെയിൻ വ...
Apr 18, 2025, 5:38 am GMT+0000
ചങ്കിടിപ്പോടെ സ്വർണാഭരണ പ്രേമികൾ, ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ ...
Apr 18, 2025, 4:54 am GMT+0000
ക്രിസ്തുവിന്റെ പീഡാനുഭവസ്മരണയിൽ വിശ്വാസികൾ; ഇന്ന് ദുഃഖവെള്ളി
Apr 18, 2025, 3:53 am GMT+0000
മംഗലാപുരത്ത് നിന്ന് ട്രെയിനിൽ കോഴിക്കോട് എത്തിച്ച നാല് കിലോയിലധികം ...
Apr 18, 2025, 3:50 am GMT+0000
ഷൈൻ ടോം ചാക്കോയ്ക്കെതിരായ ആരോപണം; വിൻസിയുടെ മൊഴിയെടുക്കാൻ എക്സൈസ്; ...
Apr 18, 2025, 3:33 am GMT+0000
കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
Apr 18, 2025, 3:28 am GMT+0000
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കൊലവിളി പ്രസംഗം; ബി.ജെ.പി നേ...
Apr 18, 2025, 3:24 am GMT+0000
പേരാമ്പ്രയിൽ റോഡിലേക്കിറങ്ങിയ ഏഴു വയസ്സുകാരൻ ബൈക്കിടിച്ച് മരിച്ചു
Apr 18, 2025, 2:29 am GMT+0000
കോഴിക്കോട് വ്യാജ ട്രേഡിംഗ് ആപ്പ് തട്ടിപ്പ് ; ഡോക്ടർക്ക് 1.25 കോടി ര...
Apr 17, 2025, 5:02 pm GMT+0000
രാജ്യത്ത് ആദ്യം: സ്ത്രീകളിലെ രക്തസംബന്ധമായ രോഗങ്ങള്‍ക്ക് ചികിത്സാ മ...
Apr 17, 2025, 4:09 pm GMT+0000
ഗതാഗത നിയമലംഘനം: സംസ്ഥാനത്ത് ഒരാഴ്ചക്കിടെ പിഴയിനത്തിൽ ഈടാക്കിയത് 32...
Apr 17, 2025, 3:52 pm GMT+0000
നിരോധിച്ച 28 തരം പ്ലാസ്റ്റിക് ഉൽപന്നങ്ങൾ ഏതെല്ലാം? ഊട്ടിയിലും കൊടൈ...
Apr 17, 2025, 2:41 pm GMT+0000
മലാപ്പറമ്പ് ജങ്ഷനിൽ കണ്ണൂർ – വയനാട് സർവീസ് റോഡ് തുറന്നു
Apr 17, 2025, 2:28 pm GMT+0000
യു.ജി.സി നെറ്റ് പരീക്ഷ തീയതി പ്രഖ്യാപിച്ചു; മേയ് എട്ട് വരെ അപേക്ഷിക...
Apr 17, 2025, 12:14 pm GMT+0000