പേരാവൂർ:കണ്ണൂർ പേരാവൂരിൽ സിപിഎം സമരത്തിൽ പങ്കെടുക്കാത്ത ആദിവാസി സ്ത്രീക്ക് തൊഴിൽ നിഷേധിച്ചതായി പരാതി. തൊഴിലുറപ്പ് ജോലിക്കെത്തിയ മുരിങ്ങോടി പാറങ്ങോട്ട് ഉന്നതിയിലെ ലക്ഷ്മിയെയാണ് തിരിച്ച് അയച്ചത്. വെളളിയാഴ്ച്ച രാവിലെയാണ് സംഭവം. വ്യാഴാഴ്ച്ച കണ്ണൂർ നഗരത്തിൽ നടന്ന തൊഴിലുറപ്പ് ഭേദഗതിക്കെതിരായ സിപിഎം സമരത്തിൽ ലക്ഷ്മി പങ്കെടുത്തിരുന്നില്ല. അസുഖമായതിനാൽ മൂന്ന് ദിവസമായി ജോലിക്കും വന്നിരുന്നില്ല. തിരിച്ചെത്തിയപ്പോഴാണ് സമരത്തിൽ പങ്കെടുത്തവർ മാത്രം പണിക്ക് വന്നാൽ മതിയെന്ന് ഒരു വിഭാഗം പറഞ്ഞത്. തൊഴിലാളികൾ എല്ലാവരും ചേർന്ന എടുത്ത തീരുമാനമെന്ന് തൊഴിലുറപ്പ് മേറ്റും പറഞ്ഞു. സംഭവം വിവാദമായതോടെ 42 പേർക്കുളള തൊഴിൽദിനം മാത്രമേ ബാക്കിയുളളവെന്നും അതിനാലാണ് കുറച്ചുപേരെ മാറ്റി നിർത്തിയതെന്നും മേറ്റ് വിശദീകരിച്ചു. നടപടിയിൽ പ്രതിഷേധിച്ച് ബിജെപി പേരാവൂർ ഗ്രാമ പഞ്ചായത്തിലേക്ക് മാർച്ച് നടത്തി.
- Home
- Latest News
- സിപിഎം സമരത്തിൽ പങ്കെടുത്തില്ല, ആദിവാസി വയോധികയ്ക്ക് തൊഴിൽ നിഷേധിച്ചതായി പരാതി
സിപിഎം സമരത്തിൽ പങ്കെടുത്തില്ല, ആദിവാസി വയോധികയ്ക്ക് തൊഴിൽ നിഷേധിച്ചതായി പരാതി
Share the news :
Jan 17, 2026, 8:52 am GMT+0000
payyolionline.in
ഉംറ തീർത്ഥാടനത്തിനെത്തിയ മലയാളി വനിത മക്കയിൽ മരിച്ചു
‘മടുത്തമ്മേ, അവിടെ ജയില്‍ പോലെയാണെന്ന് മോള് പറഞ്ഞിരുന്നു, എന്റെ കുട്ട ..
Related storeis
‘മടുത്തമ്മേ, അവിടെ ജയില്‍ പോലെയാണെന്ന് മോള് പറഞ്ഞിരുന്നു, എന്‍...
Jan 17, 2026, 8:57 am GMT+0000
ഉംറ തീർത്ഥാടനത്തിനെത്തിയ മലയാളി വനിത മക്കയിൽ മരിച്ചു
Jan 17, 2026, 6:22 am GMT+0000
ബൈക്ക് മോഷ്ടിച്ച് വരുന്നതിനിടെ കഴുതുരുട്ടിയിൽ വെച്ച് പെട്രോൾ തീർന്ന...
Jan 17, 2026, 6:15 am GMT+0000
കല്ലമ്പലത്ത് ടൂറിസ്റ്റ് ബസ് അപകടം ; അഞ്ച് പേരുടെ നില ഗുരുതരം; ഡ്രൈ...
Jan 17, 2026, 6:08 am GMT+0000
‘എടോ, അതെന്റെ പോത്താണ്’; മേയാൻ വിട്ട പോത്തിനെ മോഷ്ടിച്...
Jan 17, 2026, 6:02 am GMT+0000
കെ.കെ. ശ്രീധരൻ അനുസ്മരണവും പ്രഭാഷണവും നടത്തി
Jan 17, 2026, 5:54 am GMT+0000
More from this section
ആയഞ്ചേരിയിൽ നിർത്തിയിട്ട ബസിനു പിറകിൽ ഓട്ടോ ഇടിച്ചു ; അപകടത്തിൽപ്പെ...
Jan 17, 2026, 5:15 am GMT+0000
താമരശ്ശേരി ചുരത്തിൽ ഗതാഗത തടസം; യാത്രക്കാർ സമയം ക്രമീകരിച്ച് യാത്ര ...
Jan 17, 2026, 2:13 am GMT+0000
ശബരിമല സ്വർണ്ണക്കൊള്ള: ശാസ്ത്രീയ പരിശോധന ഫലം ഇന്ന് അന്വേഷണ സംഘത്തിന...
Jan 17, 2026, 2:11 am GMT+0000
ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡന കേസ്: സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമ...
Jan 17, 2026, 2:09 am GMT+0000
കല്ലമ്പലം നാവായിക്കുളത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞു; 17വിദ്യാർത്ഥികൾക്...
Jan 17, 2026, 2:07 am GMT+0000
പ്രവാസികൾക്ക് ആശ്വാസവുമായി എയർ ഇന്ത്യ എക്സ്പ്രസ്; അധിക ലഗേജ് കൊണ്ട...
Jan 16, 2026, 5:36 pm GMT+0000
കെഎസ്ഇബിയുടെ കരാർ തൊഴിലാളി ഷോക്കേറ്റു മരിച്ചു; അപകടം വൈദ്യുതി ലൈനിൻ...
Jan 16, 2026, 2:42 pm GMT+0000
പങ്കാളിത്ത പെന്ഷന് പകരം അഷ്വേഡ് പെന്ഷൻ പദ്ധതി; നടപ്പാക്കുമെന്ന് ധ...
Jan 16, 2026, 2:31 pm GMT+0000
അഴിച്ചു വിട്ട വളർത്തുനായ കടിച്ചു; മുക്കത്ത് വിദ്യാർത്ഥിനിക്ക് പരിക്ക്
Jan 16, 2026, 12:14 pm GMT+0000
ഹിമാലയത്തിലേക്ക് സൈക്കളിൽ യാത്ര നടത്തി ശ്രദ്ധേയനായ സഞ്ചാരി അഷ്റഫ് ...
Jan 16, 2026, 12:08 pm GMT+0000
എറണാകുളം പോണേക്കരയിൽ 6 വയസുകാരിയെയും അച്ഛനെയും മരിച്ച നിലയിൽ കണ്ടെത്തി
Jan 16, 2026, 11:28 am GMT+0000
അതിജീവിതയെ അധിക്ഷേപിച്ച സംഭവം: മഹിള കോൺഗ്രസ് നേതാവ് അറസ്റ്റിൽ
Jan 16, 2026, 11:27 am GMT+0000
യൂട്യൂബില്‍ നിന്ന് കോടികൾ സമ്പാദിക്കാൻ കഴിയുമോ? 1,000 കാഴ്ചക്കാരില...
Jan 16, 2026, 10:10 am GMT+0000
ഗ്രാമങ്ങളിലും ഇനി വർക്ക് നിയർ ഹോം ; കൊട്ടാരക്കരയിലെ ആദ്യ കേന്ദ്രം ...
Jan 16, 2026, 10:04 am GMT+0000
കത്തെഴുതാം, സ്വിറ്റ്സർലൻഡ് കാണാം; 50,000 രൂപ സമ്മാനവുമായി സിബിഎസ്ഇ
Jan 16, 2026, 9:57 am GMT+0000
