സിപിഐഎം പാലൂർ മുൻ ബ്രാഞ്ച് സെക്രട്ടറി ചെറുപ്പ ചന്ദ്രൻ അന്തരിച്ചു

news image
Jul 28, 2025, 4:32 pm GMT+0000 payyolionline.in

തിക്കോടി: സി പി ഐ എം പാലൂർ ബ്രാഞ്ച് മുൻ സെക്രട്ടറി ചെറുപ്പ സി. ചന്ദ്രൻ (74 )അന്തരിച്ചു. കെ എസ് കെ ടി യു തിക്കോടി മേഖലാ കമ്മിറ്റി അംഗമായി പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: ഷൈമ പി.കെ ( കലക്ഷൻ ഏജൻ്റ തിക്കോടി വനിത സഹകരണ സംഘം). മക്കൾ: ഷൈനി ( നാറാത്ത്), ഷൈജിത്ത് (ദുബായ്), ഷൈബു. മരുമക്കൾ: സന്തോഷ് (നാറാത്ത്), മാളവിക,
അഞ്ജു. സഹോദരങ്ങൾ: ധർമൻ (കൊടശ്ശേരി), ദേവി (ചെറുപ്പ ), പ്രേമൻ (ചെറുപ്പ ),
പരേതനായ ബാലകൃഷ്ണൻ ( കൊല്ലം ).

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe