സി.പി.എം. മൂടാടി ലോക്കൽ കമ്മറ്റി അംഗം തടത്തിൽ മുഹമ്മദ് നിര്യാതനായി

news image
Jul 4, 2025, 2:04 pm GMT+0000 payyolionline.in

മൂടാടി(ഹിൽ ബസാർ) : സി.പി.ഐ.എം. മൂടാടി ലോക്കൽ കമ്മറ്റി അംഗവും മുൻ വാർഡ് മെമ്പറും ഹിൽബസാർ ഈസ്റ്റ് റസിഡൻസ് അസോസിയേഷൻ പ്രസിഡന്റുമായിരുന്ന ടി. മുഹമ്മദ് (63) നിര്യാതനായി. ഭാര്യ: ഹഫ് സത്ത്. മക്കൾ: അഫസൽ, ഹാമിദ, പരേതനായ ഹാമിദ് . മരുമക്കൾ: ഇർഫാൻ, റിഷാന. സഹോദരങ്ങൾ: പാത്തുമ്മ, ബഷീർ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe