സീരിയൽ നടി എം.ഡി.എം.എയുമായി പിടിയിൽ

news image
Oct 19, 2024, 4:44 am GMT+0000 payyolionline.in

പരവൂർ: എം.ഡി.എം.എയുമായി സീരിയൽ നടിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചിറക്കര പഞ്ചായത്ത് ഒഴുകുപാറ കുഴിപ്പിൽ നന്ദനത്തിൽ പാർവതി എന്ന ഷംനത്ത് (36) പരവൂർ പൊലീസ് പിടിയിലായത്.

പരവൂരിൽ ഭർത്താവിനൊപ്പം താമസിച്ചിരുന്ന വീട്ടിൽ നിന്നാണ് പൊലീസ് പിടികൂടുന്നത്. മൂന്ന് ഗ്രാം എം.ഡി.എം.എയാണ് കണ്ടെത്തിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe