ജസ്റ്റിസ് ബി ആർ ഗവായ് സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ചുമതലയേറ്റു. സുപ്രീംകോടതിയുടെ അൻപത്തിരണ്ടാമത്തെ ചീഫ് ജസ്റ്റിസാണ് ഗവായ്. രാഷ്ട്രപതി ദ്രൗപതി മുർമു ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ നയിക്കുന്ന ആദ്യത്തെ ബുദ്ധമതക്കാരനാകും ഇദ്ദേഹം. കെ.ജി ബാലകൃഷ്ണന് ശേഷം ചീഫ് ജസ്റ്റിസാകുന്ന രണ്ടാമത്തെ ദലിത് വ്യക്തിയാണ് ഗവായ്. 2025 നവംബർ 23 വരെയാണ് കാലാവധി.മഹാരാഷ്ട്ര സ്വദേശിയായ ഗവായ് 1985 ലാണ് അഭിഭാഷകനായത്. 2019ലാണ് സുപ്രിം കോടതി ജഡ്ജിയായി നിയമിതനാകുന്നത്. കഴിഞ്ഞ ആറ് വർഷത്തിനിടെ, അദ്ദേഹം ഏകദേശം 700 ബെഞ്ചുകളിൽ സേവനമനുഷ്ഠിക്കുകയും 300 ഓളം വിധിന്യായങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. ഭരണഘടനാപരവും ഭരണപരവുമായ കാര്യങ്ങൾ മുതൽ സിവിൽ, ക്രിമിനൽ, വാണിജ്യ, പരിസ്ഥിതി നിയമങ്ങൾ വരെയുള്ള വിവിധ മേഖലകളിൽ അദ്ദേഹത്തിന്റെ നീതിന്യായ സംഭാവനകൾ വ്യാപിച്ചുകിടക്കുന്നു.
- Home
- Latest News
- സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി ആര് ഗവായ് ചുമതലയേറ്റു
സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി ആര് ഗവായ് ചുമതലയേറ്റു
Share the news :

May 14, 2025, 6:14 am GMT+0000
payyolionline.in
Related storeis
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്
May 14, 2025, 6:16 am GMT+0000
സിംഗപ്പൂരില്‍ വീണ്ടും കൊവിഡ് തരംഗം
May 14, 2025, 6:07 am GMT+0000
തിരുവല്ല പുളിക്കീഴ് ബെവ്കോ ഗോഡൗണിലെ തീപിടിത്തം; കേന്ദ്രത്തിൽ ഉണ്ടായ...
May 14, 2025, 5:05 am GMT+0000
‘പാനീയം തന്ന് മയക്കി, കണ്ണ് തുറന്നപ്പോൾ തമ്പാനൂരിൽ’; കെ...
May 14, 2025, 3:45 am GMT+0000
‘നൂറ് തടവ് സൊന്ന മാതിരി’; ജയിലര്‍ 2 ഷൂട്ടിങ്ങിനെത്തിയ ര...
May 14, 2025, 3:40 am GMT+0000
താമരശ്ശേരിയില്‍ ലഹരിക്ക് അടിമയായ ഭർത്താവ് ക്രൂരമായി മർദിച്ചു: അർദ്...
May 14, 2025, 3:35 am GMT+0000
More from this section
കോഴിക്കോട് ഡ്രോണ്‍ പറത്തുന്നതിനും പടക്കം പൊട്ടിക്കുന്നതിനും നിരോധനം
May 14, 2025, 3:21 am GMT+0000
കോഴിക്കോട് കനാല്‍ സിറ്റി പദ്ധതി നിര്‍മാണം അടുത്തവര്‍ഷം ആരംഭിക്കും ;...
May 14, 2025, 3:17 am GMT+0000
പാക് ഷെല്ലാക്രമണത്തിൽ പരിക്കേറ്റ ബി.എസ്.എഫ് ജവാന് വീരമൃത്യു
May 14, 2025, 3:07 am GMT+0000
താമരശേരിയിൽ 2 കുട്ടികൾ കുളത്തിൽ മുങ്ങിമരിച്ചു
May 13, 2025, 5:01 pm GMT+0000
ബെംഗളൂരുവിൽ മലയാളികൾ സഞ്ചരിച്ച കാർ ഡിവൈഡറിലിടിച്ച് മറിഞ്ഞു, പിന്നാല...
May 13, 2025, 3:23 pm GMT+0000
സൂപ്പർമാർക്കറ്റുകളുടെ നിക്ഷേപങ്ങൾക്ക് ഉയർന്ന ലാഭവിഹിതം വാഗ്ദാനം; മല...
May 13, 2025, 3:08 pm GMT+0000
വരുന്നു കാലവര്‍ഷം; ഇനി നാലുമാസം മഴക്കാലം
May 13, 2025, 3:02 pm GMT+0000
കൊച്ചിയിൽ മൂന്ന് വിദ്യാർത്ഥികളെ കാണാതായി; ട്രെയിനിൽ കയറി പോയതായി സം...
May 13, 2025, 2:30 pm GMT+0000
പാക് പിടിയിലായ ബിഎസ്എഫ് ജവാനക്കുറിച്ച് ചോദ്യം; മറുപടി നൽകി വിദേശകാ...
May 13, 2025, 1:49 pm GMT+0000
ഓപറേഷൻ കെല്ലർ: പഹൽഗാം ആക്രമണം നടത്തിയ ഭീകര സംഘടനയുടെ ചീഫ് ഓപറേറ്റിങ...
May 13, 2025, 1:25 pm GMT+0000
ട്രംപിനെ തള്ളി ഇന്ത്യ; കശ്മീര്‍ വിഷയത്തില്‍ മൂന്നാം കക്ഷി ഇടപെടല്‍ ...
May 13, 2025, 1:15 pm GMT+0000
കൊൽക്കത്ത വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് നേരെ ബോംബ് ഭീഷണി; യാത...
May 13, 2025, 12:34 pm GMT+0000
താമരശ്ശേരിയിൽ വാഹനാപകടം; 5 പേർക്ക് പരുക്ക്
May 13, 2025, 12:25 pm GMT+0000
ഫോക്കസ് പോയിന്റിലൂടെ അഭിരുചികൾക്കനുസരിച്ച് കോഴ്സുകൾ തെരഞ്ഞെടുക്കാൻ...
May 13, 2025, 12:17 pm GMT+0000
വിമാനസർവീസുകൾ റദ്ദാക്കി എയർ ഇന്ത്യയും ഇൻഡിഗോയും
May 13, 2025, 12:05 pm GMT+0000