സേലം: തമിഴ്നാട്ടിലെ സേലത്തിനടുത്ത് മെട്ടൂരിലെ താപവൈദ്യുത നിലയത്തിൽ വൻ തീപിടിത്തം. അപകടത്തിൽ രണ്ട് കരാർ തൊഴിലാളികൾ മരിച്ചതായാണ് വിവരം. പളനിചാമി, വെങ്കിടേശൻ എന്നിവരാണ് മരിച്ചത്. പരുക്കേറ്റ 5 തൊഴിലാളികളെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് വൈകീട്ടാണ് സംഭവം നടന്നത്. വിശദമായ അന്വേഷണത്തിന് ശേഷമേ അപകടത്തിൻ്റെ കാരണം പറയാനാകൂവെന്ന് തമിഴ്നാട് വൈദ്യുത ബോർഡ് പ്രതിനിധികൾ പറഞ്ഞു.
- Home
- Latest News
- സേലത്ത് താപവൈദ്യുത നിലയത്തിൽ വൻ തീപിടുത്തം: രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം
സേലത്ത് താപവൈദ്യുത നിലയത്തിൽ വൻ തീപിടുത്തം: രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം
Share the news :
Dec 19, 2024, 3:22 pm GMT+0000
payyolionline.in
കണ്ണൂർ സർവകലാശാലയുടെ രണ്ടാം സെമസ്റ്റർ പരീക്ഷാ ഫലം ചോർന്നുവെന്ന് ആരോപണം
എ കണാരേട്ടൻ ദിനാചരണം: മൂടാടിയിൽ കെഎസ്കെടിയു ശുചീകരണം നടത്തി
Related storeis
കണ്ണൂർ സർവകലാശാലയുടെ രണ്ടാം സെമസ്റ്റർ പരീക്ഷാ ഫലം ചോർന്നുവെന്ന് ആരോപണം
Dec 19, 2024, 3:10 pm GMT+0000
ക്ഷീര കര്‍ഷകര്‍ക്ക് 15 രൂപ അധിക പാല്‍വില, 200 രൂപ കാലിത്തീറ്റ സബ്സി...
Dec 19, 2024, 2:41 pm GMT+0000
‘പിണറായി വിജയന്റേത് ജെറി പൂച്ചയുടെ അവസ്ഥ’; എപ്പോൾ വേണമ...
Dec 19, 2024, 2:21 pm GMT+0000
കൊച്ചി മെട്രോ സ്റ്റേഷൻ നിർമാണത്തിനിടെ ലോറിക്കും മണ്ണുമാന്തി യന്ത്രത...
Dec 19, 2024, 1:58 pm GMT+0000
ഒരു ഗഡു ക്ഷേമ പെൻഷൻ കൂടി അനുവദിച്ചു
Dec 19, 2024, 1:43 pm GMT+0000
സുരക്ഷാ ഭീഷണി; മൂന്ന് സംസ്ഥാനങ്ങളിൽ വിദേശികൾക്ക് നിയന്ത്രണം
Dec 19, 2024, 1:25 pm GMT+0000
More from this section
വണ്ടിപ്പെരിയാർ കേസ്; പ്രതി അര്ജുൻ നാട് വിട്ടു പോകരുതെന്ന് ഹൈക്കോടതി
Dec 19, 2024, 12:47 pm GMT+0000
അംബേദ്കറെ അപമാനിക്കുന്നത് രാഷ്ട്രത്തെ അപമാനിക്കുന്നതിനു തുല്യം- രമേ...
Dec 19, 2024, 10:46 am GMT+0000
എം പോക്സ്: കണ്ണൂരിലെ രോഗിയുടെ റൂട്ട്മാപ്പ് പുറത്തുവിട്ടു
Dec 19, 2024, 10:03 am GMT+0000
സൈബര്‍ തട്ടിപ്പില്‍ ഡോക്ടര്‍ക്ക് നഷ്ടമായത് ഒരു ലക്ഷം; തട്ടിപ്പ് ന...
Dec 19, 2024, 9:30 am GMT+0000
കലോത്സവത്തിലെ പരസ്യ പ്രതിഷേധങ്ങൾ ഒഴിവാക്കണം -മന്ത്രി വി. ശിവൻകുട്ടി
Dec 19, 2024, 9:11 am GMT+0000
ഹേമ കമ്മിറ്റിക്ക് മൊഴി നൽകാത്തവർക്കും അന്വേഷണ സംഘത്തിന് പരാതി നൽകാ...
Dec 19, 2024, 9:10 am GMT+0000
ബലാത്സംഗ കേസ്; മോൺസൺ മാവുങ്കലിനെ വെറുതെ വിട്ട് എറണാകുളം പോക്സോ കോടതി
Dec 19, 2024, 9:02 am GMT+0000
ആനയെഴുന്നള്ളിപ്പിലെ നിയന്ത്രണങ്ങൾ; ദേവസ്വങ്ങള്‍ക്ക് ആശ്വാസം, ഹൈക്കേ...
Dec 19, 2024, 8:00 am GMT+0000
ചോദ്യപേപ്പർ ചോർച്ച; അന്വേഷണം അധ്യാപകരിലേക്കും
Dec 19, 2024, 7:50 am GMT+0000
സംസ്ഥാനത്തെ ആദ്യ പ്ലാസ്റ്റിക്ക് പാഴ് വസ്തു സംസ്കരണ ഫാക്ടറി ട്രയൽ ...
Dec 19, 2024, 7:42 am GMT+0000
അംബേദ്കർ വിരുദ്ധ പരാമർശം: അമിത് ഷായ്ക്കെതിരെ പാർലമെന്റിൽ ശക്തമായ പ്...
Dec 19, 2024, 7:10 am GMT+0000
ഫോൺ ചെയ്ത് ശല്യപ്പെടുത്തിയ യുവാവിനെ തന്ത്രപൂർവം പിടികൂടി തിരൂരിലെ ...
Dec 19, 2024, 6:38 am GMT+0000
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു ; ഉപഭോക്താക്കൾക്ക് ആശ്വാസം
Dec 19, 2024, 6:36 am GMT+0000
മുംബൈ ബോട്ടപകടം; മലയാളി ദമ്പതികളെ കാണാതായെന്ന് സംശയം
Dec 19, 2024, 6:10 am GMT+0000
രജിസ്ട്രേഷനില്ലാതെ പ്രവർത്തിച്ചു; പ്രമുഖ യൂട്യൂബർക്ക് വൻ പിഴയിട്ട് ...
Dec 19, 2024, 4:45 am GMT+0000