കൊച്ചി: സ്വർണവില ഇന്ന് രണ്ടുതവണ കുറഞ്ഞു. ഗ്രാമിന് 120 രൂപയും പവന് 960 രൂപയുമാണ് ഉച്ചക്ക് ശേഷം കുറഞ്ഞത്. ഇതോടെ ഗ്രാമിന് 11,540 രൂപയും പവന് 92,320 രൂപയുമായി. രണ്ട് ദിവസം കൊണ്ട് 5,040 രൂപയാണ് പവന് കുറഞ്ഞത്. ഉച്ചക്ക് ശേഷം ഗ്രാമിന് 120 രൂപയും പവന് 960 രൂപയും കുറഞ്ഞു. ഇതോടെ ഗ്രാമിന് 11,540 രൂപയും പവന് 92,320 രൂപയുമായി. 18 കാരറ്റിന് ഗ്രാമിന് 100 രൂപ കുറഞ്ഞ് 9490 രൂപയും 14 കാരറ്റിന് 7400 രൂപയും ഒമ്പത് കാരറ്റിന് 4780 രൂപയുമായി.രാവിലെ ഗ്രാമിന് 310 രൂപയും പവന് 2480 രൂപയും കുറഞ്ഞിരുന്നു. ഗ്രാമിന് 11,660 രൂപയും പവന് 93,280 രൂപയുമായിരുന്നു രാവിലത്തെ വില. ആഗോളവിപണിയുടെ ചുവടുപിടിച്ചാണ് ഇന്ത്യയിലും സ്വർണവില കുറഞ്ഞത്. സ്പോട്ട് ഗോൾഡിന്റെ വിലയിൽ 0.54 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. 4,075.77 ഡോളറായാണ് ഒരു ട്രോയ് ഔൺസ് സ്വർണത്തിന്റെ വില കുറഞ്ഞത്. 2020 ആഗസ്റ്റിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് സ്വർണത്തിന് രേഖപ്പെടുത്തിയത്. ലാഭമെടുപ്പ് ശക്തമായതാണ് വിപണിയിൽ വില ഇടിയാനുള്ള പ്രധാനകാരണം.ഇന്നലെ രാവിലെ റെക്കോഡ് വിലയിലെത്തിയ സ്വർണത്തിന് വൈകീട്ട് വൻ ഇടിവ് രേഖപ്പെടുത്തിയിരുന്നു. പവന് 1,600 രൂപയും ഗ്രാമിന് 200 രൂപയുമാണ് കുറഞ്ഞത്. ഇതോടെ പവന് 95,760 രൂപയും ഗ്രാമിന് 11,970 രൂപയുമായി. ഇന്നലെ രാവിലെ ഗ്രാമിന് 190 രൂപ വർധിച്ചിരുന്നു. 12,170 രൂപയായിരുന്നു വില. പവന് 1520 രൂപ കൂടി 97,360 രൂപയായിരുന്നു. ഒക്ടോബർ 17നാണ് ഇതിന് മുമ്പ് സ്വർണത്തിന്റെ എക്കാലത്തെയും ഉയർന്ന വിലയായ ഈ നിരക്ക് രേഖപ്പെടുത്തിയത്. ഗ്രാമിന് 305 രൂപയും പവന് 2440 രൂപയുമാണ് അന്ന് വർധിച്ചത്. ഒരു ഗ്രാം സ്വർണത്തിന് വില 12,170 രൂപയായും പവന് 97360 രൂപയുമായിരുന്നു. പിന്നീട് വില പടിപടിയായി കുറഞ്ഞ് 95,840 രൂപയിലേക്ക് എത്തിയിരുന്നു. .
- Home
- Latest News
- സ്വർണവില പിടിവിട്ട് താഴോട്ട്, ഉച്ചക്ക് ശേഷവും കുറഞ്ഞു; രണ്ടുദിവസം കൊണ്ട് കുറഞ്ഞത് 5,040 രൂപ!
സ്വർണവില പിടിവിട്ട് താഴോട്ട്, ഉച്ചക്ക് ശേഷവും കുറഞ്ഞു; രണ്ടുദിവസം കൊണ്ട് കുറഞ്ഞത് 5,040 രൂപ!
Share the news :
Oct 22, 2025, 10:34 am GMT+0000
payyolionline.in
ലോറിക്ക് സൈഡ് കൊടുത്ത് വന്ന ആഡംബര കാർ ഇടിച്ചു തെറിപ്പിച്ചത് നിർത്തിയിട്ട 5 കാ ..
അതിതീവ്ര മഴയിൽ കേരളത്തിന് രക്ഷ, റെഡ് അലർട്ട് പിൻവലിച്ചു; പക്ഷേ 10 ജില്ലകളിൽ അ ..
Related storeis
തിക്കോടി കൈനോത്ത് നാരായണൻ അന്തരിച്ചു
Feb 25, 2026, 2:41 am GMT+0000
മാർച്ചിലെ ടിക്കറ്റ് നിരക്ക് കുത്തനെകൂട്ടി വിമാനക്കമ്പനികൾ
Feb 23, 2026, 3:15 pm GMT+0000
കോഴിക്കോട് പഴക്കംചെന്ന കെട്ടിടത്തിന്റെ സ്ലാബ് തകർന്നു വീണുണ്ടായ അപക...
Feb 23, 2026, 12:48 pm GMT+0000
ഇനി മുതൽ എട്ടല്ല, പന്ത്രണ്ട് കോച്ചുകള്‍; തിങ്ങി നിറഞ്ഞ മെമു യാത്രകൾ...
Feb 23, 2026, 12:31 pm GMT+0000
റസ്റ്ററന്റില്‍ നിന്ന് മീന്മുട്ട കഴിച്ച ജയില്‍ ഉദ്യോഗസ്ഥന് ഗുരുതര...
Feb 23, 2026, 12:26 pm GMT+0000
ബാലുശേരിയിൽ ടെറസില്‍ ‘കഞ്ചാവ് കൃഷി’; യുവാവ് പിടിയിൽ
Feb 23, 2026, 12:18 pm GMT+0000
More from this section
കോഴിക്കോട് വലിയങ്ങാടിയിൽ കോൺക്രീറ്റ് സ്ലാബ് തകർന്നുവീണു; മൂന്ന് തൊഴ...
Feb 23, 2026, 7:59 am GMT+0000
രാജ്യത്ത് വീണ്ടും ബാങ്ക് തട്ടിപ്പ്; ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്കിൽ നടന...
Feb 23, 2026, 7:58 am GMT+0000
പെൺകുട്ടികൾക്ക് സുകന്യ സമൃദ്ധി അക്കൗണ്ട്
Feb 23, 2026, 7:03 am GMT+0000
മോഷണ പരാതിയെ തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവം; സുഹൃത്തിനെയും മാ...
Feb 23, 2026, 6:27 am GMT+0000
എന്തിനാണ് തന്ത്രിയെ അറസ്റ്റ് ചെയ്തതെന്ന് എസ്.ഐ.ടി വ്യക്തമാക്കണം; സാ...
Feb 23, 2026, 6:24 am GMT+0000
കുട്ടികളെ, ലൈബ്രറിയിലെ പുസ്തകം വായിച്ചാല്‍ ഗ്രേസ് മാര്‍ക്ക് 10 ആണേ&...
Feb 23, 2026, 4:51 am GMT+0000
റോഡുകളില്‍ എംവിഡി ഇനി മഫ്തിയില്‍
Feb 23, 2026, 4:48 am GMT+0000
ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ ഒന്നുമുതല്‍ പണം സ്വീകരിക്കില്ല, നിര്‍ണായ...
Feb 23, 2026, 4:46 am GMT+0000
ഇരിങ്ങണ്ണൂരിൽ വീട് കുത്തിത്തുറന്ന് കവർച്ച; 12 പവനും 7000 രൂപയും നഷ്...
Feb 23, 2026, 4:18 am GMT+0000
ഭക്ഷണം കഴിച്ച പണം ചോദിച്ചതിന് ഹോട്ടൽ അടിച്ചുതകർത്തു
Feb 23, 2026, 3:52 am GMT+0000
ശബരിമല കൊടിമര കേസ്: നടൻ സുരേഷ് ഗോപിയുടെ മൊഴി രേഖപ്പെടുത്തി, മോഹൻലാല...
Feb 23, 2026, 3:36 am GMT+0000
ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; പുതിയ നിയമങ്ങളുമായി ...
Feb 21, 2026, 4:32 pm GMT+0000
കണ്ടക്ടറെ യാത്രക്കാരൻ കടിച്ചുപരിക്കേൽപ്പിച്ചു
Feb 21, 2026, 8:50 am GMT+0000
നവകേരളത്തിന് പുതുവഴികൾ തേടി അഞ്ചാം കേരള പഠനകോൺഗ്രസിന് തുടക്കമായി; മ...
Feb 21, 2026, 7:56 am GMT+0000
സൽമാന് പിന്നാലെ രൺവീർ സിംഗിനും ബിഷ്ണോയ് ഗ്യാങ്ങിന്റെ വധഭീഷണി; ആവശ്...
Feb 21, 2026, 7:55 am GMT+0000
