സൗജന്യ പി.എസ്.സി പരിശീലനം; അപേക്ഷ ക്ഷണിച്ചു

news image
Jan 13, 2026, 6:33 am GMT+0000 payyolionline.in

കണ്ണൂർ: ന്യൂനപക്ഷ വകുപ്പിന് കീഴില്‍ തലശ്ശേരി ചൊക്ലിയില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ പരിശീലന കേന്ദ്രത്തില്‍ പി എസ് സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.

18 വയസ്സ് പൂര്‍ത്തിയായ ന്യൂനപക്ഷ വിഭാഗങ്ങളിൽ പെട്ടവർക്കാണ് അവസരം. ഉദ്യോഗാര്‍ഥികള്‍ ജനുവരി 19 നകം അപേക്ഷ നല്‍കണം. ഫോണ്‍: 9656 048 978, 9656 307 760.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe