ദില്ലി: ഇഡി കസ്റ്റഡിയിലിരുന്ന് വീണ്ടും ഉത്തരവിറക്കി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. സൗജന്യ മരുന്നും, പരിശോധനകളും തുടരാൻ കെജ്രിവാൾ നിർദേശം നൽകിയെന്ന് മന്ത്രി സൗരവ് ഭരദ്വാജ് അറിയിച്ചു. ദില്ലിയിലെ ജനങ്ങൾക്കൊപ്പം എക്കാലവും ഉണ്ടാകുമെന്നും അവരുടെ ആരോഗ്യം എന്നും പ്രഥമ പരിഗണനയിലെന്ന് കെജ്രിവാൾ അറിയിച്ചുവെന്നും സൗരവ് ഭരദ്വാജ് പറഞ്ഞു.
‘സൗജന്യ മരുന്നും പരിശോധനകളും തുടരും’; ഇഡി കസ്റ്റഡിയിലിരുന്ന് വീണ്ടും ഉത്തരവിറക്കി അരവിന്ദ് കെജ്രിവാൾ
Mar 26, 2024, 6:53 am GMT+0000
payyolionline.in
ദില്ലിയിൽ മെട്രോ സ്റ്റേഷനുകൾ അടച്ച് പൊലീസ്: പ്രതിഷേധത്തിൽ നിന്ന് പിന്മാറാതെ എ ..
മാർഗംകളിയിലെ അട്ടിമറി ആരോപണം പൊളിയുന്നു; 3 വിധികർത്താക്കളും നൽകിയത് ഏകദേശം ഒര ..