തിരുവനന്തപുരം: കേരളത്തിലെ പ്രധാന സർക്കാർ ആശുപത്രികളിലെല്ലാം മുതിർന്ന പൗരന്മാർക്കായി പ്രത്യേക ഒപി കൗണ്ടർ സെപ്തംബർ ഒന്ന് മുതൽ. താലൂക്ക്, താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ്, ജില്ലാ , ജനറൽ ആശുപത്രികൾ, സ്പെഷ്യാലിറ്റി ആശുപത്രികള്‍, മെഡിക്കൽ കോളേജുകൾ എന്നിവിടങ്ങളിൽ പ്രത്യേക ഒപി സൗകര്യം ലഭ്യമാകും. സംസ്ഥാനത്തെ പ്രധാന ആശുപത്രികളിൽ ഏപ്രിൽ മാസം മുതൽ ഓൺലൈൻ ഒപി രജിസ്ട്രേഷൻ ആരംഭിച്ചിരുന്നു. ആശുപത്രിയിൽ എത്തിയതിന് ശേഷം ക്യൂ നിൽക്കാതെ അപ്പോയ്ന്റ്മെന്റ് എടുക്കുന്നതിന് ക്യൂആർ കോഡ് സ്കാൻ ചെയ്തു കൊണ്ടുള്ള സൗകര്യവും നടപ്പിലാക്കി തുടങ്ങി. ഇ ഹെൽത്തിലൂടെയുള്ള ഓൺലൈൻ രജിസ്ട്രേഷൻ സേവനം ഉപയോഗിക്കാൻ കഴിയാത്തവരിൽ കൂടുതൽ മുതിർന്ന പൗരന്മാരാണ്. അത് കൊണ്ട് കൂടിയാണ് അവർക്കായി പ്രത്യേക ഒപി കൗണ്ടർ എല്ലാ പ്രധാന ആശുപത്രികളിലും സജ്ജമാക്കുന്നതെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചു.
- Home
- Latest News
- സർക്കാർ ആശുപത്രികളിൽ മുതിർന്ന പൗരന്മാർക്ക് പ്രത്യേക ഒപി സെപ്തംബർ 1 മുതൽ
സർക്കാർ ആശുപത്രികളിൽ മുതിർന്ന പൗരന്മാർക്ക് പ്രത്യേക ഒപി സെപ്തംബർ 1 മുതൽ
Share the news :

Aug 20, 2025, 6:00 am GMT+0000
payyolionline.in
ഹെൽത്തി കേരള: പയ്യോളിയിൽ പൊതുജനാരോഗ്യ വിഭാഗം പരിശോധന, നിരവധി സ്ഥാപനങ്ങൾക്ക് പ ..
പാലക്കാട് യുവാവ് വീട്ടിൽ മരിച്ച നിലയിൽ: കൊലപാതകമെന്ന് സൂചന
Related storeis
പാലക്കാട് യുവാവ് വീട്ടിൽ മരിച്ച നിലയിൽ: കൊലപാതകമെന്ന് സൂചന
Aug 20, 2025, 6:05 am GMT+0000
രാവിലെ കുട്ടികൾ ഫ്രഷായി സ്കൂളിൽ പോകട്ടെ! ഉച്ചയ്ക്ക് ശേഷം വേണമെങ്കി...
Aug 19, 2025, 5:26 pm GMT+0000
ഇനി വീട്ടുസംരംഭങ്ങള്‍ക്കും ലൈസന്‍സ് ; ചട്ടഭേദഗതി നിലവില്‍ വന്നു
Aug 19, 2025, 3:49 pm GMT+0000
ഓണത്തിന് ഒരു റേഷൻ കാർഡിന് 20 കിലോ അരി 25 രൂപ നിരക്കിൽ
Aug 19, 2025, 3:35 pm GMT+0000
സ്റ്റീമര്‍ പൊട്ടിത്തെറിച്ച് പരിക്കേറ്റ തൊഴിലാളി മരിച്ചു
Aug 19, 2025, 3:00 pm GMT+0000
നിങ്ങളുടെ കയ്യിലുള്ള ഉപയോഗിക്കാത്ത വസ്ത്രങ്ങള്‍ മാറ്റിയെടുക്കാം; ഓണ...
Aug 19, 2025, 2:35 pm GMT+0000
More from this section
പള്ളിക്കര മുത്താറ്റിൽ ഓമനമ്മ അന്തരിച്ചു
Aug 19, 2025, 1:22 pm GMT+0000
ഇനി ഗൂഗിള്‍ മാപ്പ് കുഴിയില്‍ ചാടിക്കില്ല; ആപ്പില്‍ വരുന്നു ആക്സിഡ...
Aug 19, 2025, 10:56 am GMT+0000
കൂട്ടുകാർക്കൊപ്പം ഇരിക്കുമ്പോൾ കാൽവഴുതി വെള്ളത്തിലേക്ക് വീണു; പൂവപ്...
Aug 19, 2025, 9:58 am GMT+0000
പുലർച്ചെ കൂരിയാട് അടിപ്പാതയില്‍ കാറിൽ 3 പേർ; പൊലീസിന് തോന്നിയ സംശയം...
Aug 19, 2025, 9:18 am GMT+0000
രണ്ടുവര്‍ഷം മുമ്പ് സ്കൂളിൽ വെച്ചുണ്ടായ അടിപിടിയെ ചൊല്ലി വാക്കുതര്...
Aug 19, 2025, 7:30 am GMT+0000
കാർ ബൈക്കിലിടിച്ചു, പരിക്കേറ്റവരെ ആശുപത്രിയിലാക്കാൻ ആവശ്യപ്പെട്ട നാ...
Aug 19, 2025, 6:34 am GMT+0000
ഹിമാചല്‍ പ്രദേശിലെ കാംഗ്ര മേഖലയിൽ ഭൂചലനം; 3.9 തീവ്രത രേഖപ്പെടുത്തി
Aug 19, 2025, 6:10 am GMT+0000
ദേശീയപാത നിർമാണം: തലശ്ശേരിയിലേക്കുള്ള വഴിയടച്ചു; ഇനി യാത്ര ഈ വഴിക്ക്..
Aug 19, 2025, 6:00 am GMT+0000
ഓണത്തിനുശേഷം മിൽമ പാൽ വില കൂടും
Aug 19, 2025, 5:32 am GMT+0000
‘നീ കുഞ്ഞുങ്ങളെ പീഡിപ്പിക്കുമല്ലേടാ’ 5 വയസുകാരിയെ കൊലപ്...
Aug 19, 2025, 5:21 am GMT+0000
70 ലക്ഷം രൂപ കവർന്ന കേസ്; കൊയിലാണ്ടി സ്വദേശിയെ മുംബൈ പോലീസ് അറസ്റ്റ...
Aug 19, 2025, 4:49 am GMT+0000
കട്ടൻ ചായയിൽ മകളുടെ കാമുകന്റെ വിഷക്കെണി; ബൈക്കിൽ വെച്ചിരുന്ന ചായക്ക...
Aug 18, 2025, 5:29 pm GMT+0000
ധര്‍മസ്ഥല വെളിപ്പെടുത്തല്‍; അന്വേഷണം താല്‍ക്കാലികമായി നിര്‍ത്തി വെച...
Aug 18, 2025, 2:48 pm GMT+0000
വാവിട്ടു നിലവിളിച്ച് കുട്ടികൾ, പലർക്കും ശ്വാസം മുട്ടി; കാലു കുത്താൻ...
Aug 18, 2025, 11:37 am GMT+0000
ചോമ്പാൽ ഹാർബറിൽ നിന്ന് മത്സ്യ ബന്ധനത്തിന് പോയ ഫൈബർ വള്ളം തിരയിൽപ്പെ...
Aug 18, 2025, 9:55 am GMT+0000