ന്യൂഡൽഹി: വനിത ജീവനക്കാർക്കും വിഭാര്യരായ പുരുഷ ജീവനക്കാർക്കും സർവിസ് കാലയളവിൽ 730 ദിവസം ശിശുസംരക്ഷണ അവധിക്ക് അർഹതയുണ്ടെന്ന് കേന്ദ്രസഹമന്ത്രി ജിതേന്ദ്രസിങ് ലോക്സഭയിൽ അറിയിച്ചു.
സിവിൽ സർവിസിലും മറ്റു കേന്ദ്രസർക്കാർ സർവിസിലും അവധി ബാധകമാണ്. കുട്ടികൾക്ക് 18 വയസ്സാകുന്നതുവരെ ഈ അവധി ഉപയോഗിക്കാം. ആദ്യത്തെ രണ്ടു കുട്ടികളുടെ സംരക്ഷണത്തിനാകും അവധി. ഭിന്നശേഷിക്കാരായ കുട്ടികളുടെ കാര്യത്തിൽ പ്രായപരിധി ബാധകമല്ല.
സർക്കാർ ജീവനക്കാർക്ക് 730 ദിവസം ശിശുസംരക്ഷണ അവധി
Aug 9, 2023, 4:26 pm GMT+0000
payyolionline.in
സിനിമ താരം മീനാക്ഷിയുടേതെന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ വ്യാജ ചിത്രം; സൈബർ സെല്ല ..
വൻമുഖം കോടിയോട്ടുവയൽകുനി സുധീഷ് നിര്യാതനായി