ദില്ലി: രാജ്യത്ത് സർക്കാർ രൂപീകരിക്കുന്നതിൽ എടുത്തു ചാടി കോൺഗ്രസ് ഒരു തീരുമാനവുമെടുക്കില്ലെന്ന് കെസി വേണുഗോപാൽ. ഇക്കാര്യത്തിൽ ഇന്ത്യ മുന്നണിയിലെ എല്ലാ പാർട്ടികളുമായും കൂടിയാലോചിച്ച് തീരുമാനമെടുക്കും. രാഹുൽ ഗാന്ധി ഏത് മണ്ഡലം നിലനിർത്തണമെന്ന് ആലോചിച്ച് തീരുമാനിക്കും. കെ മുരളീധരനുണ്ടായ തിരിച്ചടി പാർട്ടി ഗൗരവമായി പരിഗണിക്കും. കെ മുരളീധരനെ തൃശ്ശൂരിൽ നിർത്തിയത് പാർട്ടിയാണ്. രാഹുലിൻ്റെ പ്രതിപക്ഷ നേതൃസ്ഥാനം സംബന്ധിച്ചും പാർട്ടി കൂട്ടായി ആലോചിച്ച് തീരുമാനിക്കും. രാഹുലിനെ പപ്പുവെന്ന് വിളിച്ച പിണറായി വിജയൻ ആത്മപരിശോധന നടത്തണം. പപ്പു ആരാണെന്ന് ഫലം തെളിയിച്ചെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
- Home
- Latest News
- സർക്കാർ രൂപീകരണത്തിൽ എടുത്തുചാടി കോൺഗ്രസ് തീരുമാനമെടുക്കില്ല, പിണറായി ആത്മപരിശോധന നടത്തണം: കെസി വേണുഗോപാൽ
സർക്കാർ രൂപീകരണത്തിൽ എടുത്തുചാടി കോൺഗ്രസ് തീരുമാനമെടുക്കില്ല, പിണറായി ആത്മപരിശോധന നടത്തണം: കെസി വേണുഗോപാൽ
Share the news :
Jun 5, 2024, 5:24 am GMT+0000
payyolionline.in
വഴിവെട്ടിയത് തനിച്ച്, യുപിയിൽ ഉദിച്ചുയർന്ന് ചന്ദ്രശേഖർ ആസാദ്, നാഗിനയിലെ ഭൂരിപ ..
പത്തനംതിട്ടയില്‍ അമ്മൂമ്മയും കൊച്ചുമകളും കോടതി സമുച്ചയത്തിലെ ലിഫ്റ്റിൽ കുടു ..
Related storeis
ഡോണൾഡ് ട്രംപ് അമേരിക്കൻ പ്രസിഡൻ്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
Jan 20, 2025, 5:59 pm GMT+0000
കാപ്പാട് ബീച്ചില്‍ തിരയിൽപ്പെട്ട പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി
Jan 20, 2025, 5:36 pm GMT+0000
ഡോണൾഡ് ട്രംപ് വീണ്ടും അമേരിക്കയുടെ അമരത്തേക്ക്; സത്യപ്രതിജ്ഞാ ചടങ്ങ...
Jan 20, 2025, 4:56 pm GMT+0000
ഗാസയിൽ വെടി നിർത്തൽ ധാരണ, സമാധാനം
Jan 20, 2025, 4:49 pm GMT+0000
വിദ്യാര്‍ത്ഥികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം; ഒളിവിലായിരുന്ന യ...
Jan 20, 2025, 3:59 pm GMT+0000
പത്തനംതിട്ട കൂട്ടബലാത്സംഗ കേസ്; ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
Jan 20, 2025, 3:21 pm GMT+0000
More from this section
സ്വർണവും രത്നങ്ങളും കൊണ്ടുപോകാൻ ഇ വേ ബിൽ; ഇന്ന് മുതൽ പ്രാബല്യത്തിൽ
Jan 20, 2025, 2:12 pm GMT+0000
തളിപ്പറമ്പിൽ നിന്ന് അടിച്ച് മാറ്റിയ ക്രെയിൻ കണ്ടെത്തിയത് കോട്ടയത്ത്...
Jan 20, 2025, 2:04 pm GMT+0000
കണ്ണൂരിൽ കുഞ്ഞിന്റെ കാലിൽ സൂചിക്കഷ്ണം; ഡോക്ടർക്കും നഴ്സിനുമെതിരെ കേസ്
Jan 20, 2025, 1:39 pm GMT+0000
ജനുവരി 22ലെ പണിമുടക്ക്; ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ
Jan 20, 2025, 1:12 pm GMT+0000
ജമ്മുകശ്മീരിൽ ഏറ്റുമുട്ടൽ: സൈനികന് വീരമൃത്യു
Jan 20, 2025, 12:44 pm GMT+0000
കലോത്സവ റിപ്പോർട്ടിങിലെ ദ്വയാർത്ഥ പ്രയോഗം; റിപ്പോർട്ടർ ചാനലിനെത...
Jan 20, 2025, 11:58 am GMT+0000
നിറത്തിന്റെ പേരിൽ അവഹേളനം; നവവധുവിന്റെ ആത്മഹത്യയിൽ ഭര്‍ത്താവ് അറസ...
Jan 20, 2025, 10:53 am GMT+0000
വയനാട്ടിൽ മന്ത്രവാദത്തിന്റെ പേരിൽ ആദിവാസി സ്ത്രീയ്ക്കുനേരെ ലൈംഗിക ...
Jan 20, 2025, 10:50 am GMT+0000
സമൂഹ മാധ്യമത്തിൽ പ്രശസ്തകാനുള്ള ശ്രമം; യുട്യൂബറുടെ വാക്കുകേട്ട് പുല...
Jan 20, 2025, 10:32 am GMT+0000
ക്ഷേമ പെൻഷൻ രണ്ടു ഗഡുകൂടി അനുവദിച്ചു -കെ.എൻ. ബാലഗോപാൽ
Jan 20, 2025, 10:30 am GMT+0000
ദേശീയ ഗെയിംസിൽ കേരളം 29 കായിക ഇനങ്ങളിലായി പങ്കെടുക്കും
Jan 20, 2025, 9:32 am GMT+0000
ആദ്യ ദേശീയ ആയുഷ് സാമ്പിള്‍ സര്‍വേയില്‍ കേരളത്തിന് ചരിത്ര നേട്ടം- വീ...
Jan 20, 2025, 9:27 am GMT+0000
കേരളത്തിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട രണ്ടാമത്തെ സ്ത്രീയായി ഗ്രീഷ്മ;...
Jan 20, 2025, 8:20 am GMT+0000
സംസ്ഥാനത്തെ മ്യൂസിയങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലാക്കും- കടന്നപ്പള്ള...
Jan 20, 2025, 8:15 am GMT+0000
‘പൊന്നുമോന് നീതി കിട്ടി, നീതിമാനായ ജഡ്ജിക്ക് ഒരായിരം നന്ദി’; പൊട്ടി...
Jan 20, 2025, 7:18 am GMT+0000