പേരാമ്പ്ര: വിൽപനക്കെത്തിച്ച ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയില്‍. പേരാമ്പ്ര ബൈപാസില്‍ വാഹന പരിശോധനക്കിടെയാണ് ആഡംബര വാഹനത്തില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി കൊയിലാണ്ടി നടേരി അമാന്‍ അബ്ദുല്ല (23) പൊലീസ് പിടിയിലായത്. പത്തു ലക്ഷത്തോളം വിലവരുന്ന 340 ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് കണ്ടെടുത്തത്. ഇയാള്‍ മുമ്പും ഇത്തരത്തില്‍ ലഹരി വസ്തുക്കള്‍ കേരളത്തിലെത്തിച്ച് വില്പന നടത്തിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ജില്ല പൊലീസ് മേധാവി കെ.ഇ. ബൈജുവിന്റെ ഡാന്‍സാഫ് ടീമും പേരാമ്പ്ര ഡി.വൈ.എസ്.പി രാജേഷിന്റെ കീഴിലെ സ്ക്വാഡും പേരാമ്പ്ര സി.ഐ ജംഷിദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവുമാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയെ പിടികൂടിയത്. ഇയാള്‍ ഉപയോഗിച്ച താര് ജീപ്പും കസ്റ്റഡിയിലെടുത്തു.
- Home
- Latest News
- ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിൽ
ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിൽ
Share the news :
Nov 15, 2025, 8:53 am GMT+0000
payyolionline.in
Related storeis
ബാങ്ക് ഓഫ് ബറോഡയില്‍ 2700 അപ്രന്റിസ് ഒഴിവുകൾ; അപേക്ഷ ക്ഷണിച്ചു
Nov 15, 2025, 8:46 am GMT+0000
ലാപ്ടോപ്പിന്റെ ബാറ്ററി ഹെൽത്ത് കുറയുന്നുണ്ടോ; ഇതാ ബാറ്ററിക്ക് ആയുസ...
Nov 15, 2025, 8:27 am GMT+0000
ആരോഗ്യത്തോടെയുള്ള ശരണയാത്ര: ശബരിമല തീര്‍ത്ഥാടന വേളയില്‍ ശ്രദ്ധിക്കേ...
Nov 15, 2025, 8:10 am GMT+0000
റെയില്‍വേ ജോലി വാഗ്ദാനം ചെയ്ത്തട്ടിപ്പ്; തിരുവനന്തപുര...
Nov 15, 2025, 7:55 am GMT+0000
വാട്സ്ആപ് വഴി സൗഹൃദം നടിച്ച് യുവാവിന്റെ പുത്തൻ സ്കൂട്ടറുമായി കടന്ന...
Nov 15, 2025, 7:51 am GMT+0000
പൊതു വൈ-ഫൈ ഉപയോഗിക്കരുത്! ഫ്രീ വൈ-ഫൈ സ്‍പോട്ടുകള്‍ക്കെതിരെ കര്‍ശന മ...
Nov 15, 2025, 7:34 am GMT+0000
More from this section
തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ് നിശ്ച...
Nov 15, 2025, 6:18 am GMT+0000
ആധാർ കാർഡ് ഇനി പഴഞ്ചൻ; ആപ്പ് ഡൗൺലോഡ് ചെയ്ത്, ആധാറും സ്മാർട്ടാക്കൂ..
Nov 15, 2025, 6:03 am GMT+0000
സഹപ്രവർത്തകയായ പൊലീസുകാരിക്ക് നേരെ അതിക്രമം; പൊലീസ് ഓഫിസർക്കെതിരെ കേസ്
Nov 15, 2025, 6:00 am GMT+0000
ദില്ലി സ്ഫോടനം: പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്തു
Nov 15, 2025, 5:49 am GMT+0000
കെഎസ്ആർടിസിയിൽ സമ്മാനപ്പൊതിയും മില്ലെറ്റ് സ്നാക്സും
Nov 15, 2025, 4:26 am GMT+0000
കൊല്ലം പാറപ്പള്ളിയിൽ കല്ലുമ്മക്കായ പറിക്കുന്നതിനിടയിൽ യുവാവ് കടലിൽ ...
Nov 14, 2025, 3:04 pm GMT+0000
ചെന്നൈയിൽ വ്യോമസേന വിമാനം തകർന്നുവീണു; പൈലറ്റ് രക്ഷപെട്ടു
Nov 14, 2025, 2:35 pm GMT+0000
ഇടിവെട്ടി മഴ പെയ്യും; സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം, കോഴിക്ക...
Nov 14, 2025, 1:31 pm GMT+0000
ശിവപ്രിയയുടെ മരണം അണുബാധ മൂലം; വിദഗ്ധ സമിതിയുടെ റിപ്പോർട്ട്
Nov 14, 2025, 12:58 pm GMT+0000
കോഴിക്കോട് നഗരത്തിൽ വൻ ലഹരി വേട്ട; 257 ഗ്രാം എംഡിഎംഎയുമായി യുവാവ് പ...
Nov 14, 2025, 11:05 am GMT+0000
മഴ തകർക്കും: ഇന്ന് നാല് ജില്ലകളിൽ മഞ്ഞ അലർട്ട്; അടുത്ത 5 ദിവസത്തേക...
Nov 14, 2025, 11:03 am GMT+0000
കൊയിലാണ്ടിയിൽ ട്രെയിന്‍ തട്ടി സ്ത്രീ മരിച്ചു
Nov 14, 2025, 10:24 am GMT+0000
സ്വർണവില വീണ്ടും കുറഞ്ഞു; ഇന്ന് കുറഞ്ഞത് രണ്ടുതവണ
Nov 14, 2025, 9:49 am GMT+0000
ടൂര്‍ തീയതി ഒരാഴ്ച മുൻപ് അറിയിക്കണം; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് എ...
Nov 14, 2025, 9:07 am GMT+0000
ബിഹാറില്‍ എന്‍ഡിഎയുടെ തേരോട്ടം, നിതീഷ് വീണ്ടും അധികാരത്തിലേക്ക്, തക...
Nov 14, 2025, 8:23 am GMT+0000
