കോട്ടയം: കെഎസ്ആർടിസി ബസിന് സൈഡ് കൊടുക്കാതെ തടസം സൃഷ്ടിച്ചതിന് ബൈക്ക് യാത്രക്കാരനിൽ നിന്ന് 1500 രൂപ പിഴ ഈടാക്കി. കോട്ടയം പാലായിൽ നിന്ന് സുൽത്താൻബത്തേരി പോയിരുന്ന ബസിന് സൈഡ് കൊടുക്കാത്തതിനാണ് നടപടി. മൂന്ന് മാസത്തേക്ക് ലൈസൻസ് സസ്പെൻഡ് ചെയ്തിട്ടുമുണ്ട്. കെഎസ്ആർടിസി ബസ് ജീവനക്കാർ ദൃശ്യങ്ങൾ സഹിതം നൽകിയ പരാതിയിലാണ് നടപടി. തൃശൂർ ആർടിഒ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരാണ് നടപടിയെടുത്തത്.
- Home
- കോഴിക്കോട്
- ഹോൺ മുഴക്കിയിട്ടും വിട്ടുകൊടുക്കാൻ ഉദ്ദേശമില്ല, കെഎസ്ആർടിസിക്ക് സൈഡ് കൊടുത്തില്ല; പിഴ, ഒപ്പം കടുത്ത നടപടിയും
ഹോൺ മുഴക്കിയിട്ടും വിട്ടുകൊടുക്കാൻ ഉദ്ദേശമില്ല, കെഎസ്ആർടിസിക്ക് സൈഡ് കൊടുത്തില്ല; പിഴ, ഒപ്പം കടുത്ത നടപടിയും
Share the news :

May 27, 2025, 2:40 pm GMT+0000
payyolionline.in
വണ്ടൂരിൽ ഓടിക്കൊണ്ടിരിക്കുന്ന ബസിനു മുകളിലേക്ക് ആൽമരം വീണു; ഒട്ടേറെപ്പേർക്ക് ..
കിടിലന് ഫീച്ചറുകളുമായി ഐക്യു നിയോ 10 ഇന്ത്യയിലെത്തി; വില അറിയാം
Related storeis
ബാലുശ്ശേരി വയലടയിൽ വിനോദസഞ്ചാരികളുടെ ജീപ്പ് മറിഞ്ഞ് അപകടം
May 27, 2025, 1:35 pm GMT+0000
കോഴിക്കോട് കോർപറേഷൻ പരിധിയിലെ സ്കൂളുകൾ തുറക്കേണ്ട: നിർദേശം നൽകി ജി...
May 27, 2025, 11:15 am GMT+0000
കോഴിക്കോട് അരീക്കാട് ചുഴലിക്കാറ്റിൽ മരങ്ങൾ കടപുഴകി വീണു , ഇരുമ്പ് മ...
May 26, 2025, 3:56 pm GMT+0000
കോഴിക്കോട് ജില്ലയിലെ സ്കൂളുകള്ക്ക് നാളെ അവധി
May 26, 2025, 3:23 pm GMT+0000
കോഴിക്കോട് ജില്ലയിൽ നാളെ റെഡ് അലർട്ട്; ഖനനത്തിനും വെള്ളച്ചാട്ടങ്ങളി...
May 26, 2025, 1:50 pm GMT+0000
പേരാമ്പ്രയിൽ വീണ്ടും കല്യാണ വീട്ടിൽ പണപ്പെട്ടി മോഷണം
May 26, 2025, 11:34 am GMT+0000
More from this section
കോഴിക്കോട് മൊകേരിയിൽ നിന്ന് ഊട്ടിയിൽ വിനോദയാത്രയ്ക്കെത്തിയ വിദ്യാർത...
May 25, 2025, 1:37 pm GMT+0000
വടകരയിൽ തെങ്ങ് കടപുഴകി വീണ് അപകടം; സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം
May 25, 2025, 11:39 am GMT+0000
വടകര-തൊട്ടില്പ്പാലം റൂട്ട് ബസ്, പെട്ടെന്ന് വലിയ തിരക്ക്, ശ്രദ്ധാപൂ...
May 23, 2025, 5:21 pm GMT+0000
നാദാപുരം വളയത്ത് വീട്ടു വരാന്തയിൽ കിടന്ന ബധിരനും മൂകനുമായ യുവാവ് വീ...
May 23, 2025, 1:06 pm GMT+0000
വടകര ഉൾപ്പടെ 103 അമൃത് ഭാരത് റെയിൽവേ സ്റ്റേഷനുകൾ പ്രധാനമന്ത്രി ഇന്ന...
May 22, 2025, 1:21 pm GMT+0000
കോഴിക്കോട് മഴയില് വീടിന്റെ ചുറ്റുമതില് തകര്ന്നുവീണു
May 22, 2025, 12:17 pm GMT+0000
കോഴിക്കോട് വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് മൂന്ന് കുട്ടികളെ...
May 21, 2025, 5:04 pm GMT+0000
കനത്ത മഴ: വടകരയിൽ ദേശീയപാതയോരത്തെ വീടുകളിലും കടകളിലും വെള്ളം കയറി
May 21, 2025, 11:49 am GMT+0000
കോഴിക്കോട് വെള്ളയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരു മരണം
May 20, 2025, 7:34 am GMT+0000
കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലെ തീപിടിത്തം: ദുരൂഹത ഇല്ലെന്ന് പൊലീസ...
May 19, 2025, 1:05 pm GMT+0000
രാത്രി ഏഴിന് ശേഷം കോഴിക്കോട് എത്തുന്ന രീതിയിൽ കോയമ്പത്തൂർ-മംഗലാപുരം...
May 19, 2025, 12:27 pm GMT+0000
പേരാമ്പ്രയിൽ കല്യാണ വീട്ടിൽ മോഷണം; പണക്കവറുകൾ അടങ്ങിയ പെട്ടി മോഷ്ടി...
May 19, 2025, 11:12 am GMT+0000
കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലെ തീപിടിത്തം , സ്ഥിതി ഗുരുതരം ; തീ ന...
May 18, 2025, 1:22 pm GMT+0000
കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലെ തീപിടിത്തം – വീഡിയോ
May 18, 2025, 12:57 pm GMT+0000
കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലെ തീപിടിത്തം, തുണിക്കട കത്തി, കൂടുതൽ...
May 18, 2025, 12:45 pm GMT+0000