തിരുവനന്തപുരം: മുൻ ഗതാഗത മന്ത്രി ആൻ്റണി രാജുവിനെ ഉന്നമിട്ട് മന്ത്രി കെബി ഗണേഷ് കുമാറിന്റെ ഒളിയമ്പ്. ആർക്കും ദോഷമുള്ള പണി മന്ത്രിമാരാരും ചെയ്യാൻ പാടില്ലെന്നും താൻ അങ്ങനെ ചെയ്യില്ലെന്നും കെബി ഗണേഷ് കുമാർ പറഞ്ഞു.10 രൂപ ടിക്കറ്റ് യാത്ര തുടരില്ല. ആളു കയറാൻ വേണ്ടി നടപ്പാക്കിയെന്നാണ് എം ഡി പറഞ്ഞത്. എന്നാൽ വന്ദേഭാരതിൽ ടിക്കറ്റ് നിരക്ക് കുറച്ചിട്ടാണോ ആള് കയറുന്നതെന്നും ഗണേഷ് കുമാർ ചോദിച്ചു. കെഎസ്ആര്‍ടിസിയിലെ ചിലവ് കുറക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്നും അഴിമതി ഇല്ലാതാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും ഇന്നലെ മന്ത്രി പറഞ്ഞിരുന്നു. കെ എസ് ആർ ടി സി യൂണിയനുകളുമായുള്ള ചർച്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ ബി ഗണേഷ് കുമാര്‍.
- Home
- Latest News
- ’10 രൂപ ടിക്കറ്റ് യാത്ര നിർത്തും, ആർക്കും ദോഷമുള്ള പണി മന്ത്രിമാരാരും ചെയ്യാൻ പാടില്ല’: മന്ത്രി ഗണേഷ് കുമാർ
’10 രൂപ ടിക്കറ്റ് യാത്ര നിർത്തും, ആർക്കും ദോഷമുള്ള പണി മന്ത്രിമാരാരും ചെയ്യാൻ പാടില്ല’: മന്ത്രി ഗണേഷ് കുമാർ
Share the news :
Jan 18, 2024, 12:08 pm GMT+0000
payyolionline.in
‘യാത്രക്കാർ ബോധംകെട്ടു വീഴുന്നത് ഒരു സ്ഥിരം സംഭവം, കാരണം വന്ദേ ഭാരത് ..
കൊയിലാണ്ടിയില്‍ തെങ്ങിൽ കയറി കുടുങ്ങിയ ആളെ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി
Related storeis
മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് ...
Nov 14, 2024, 1:02 pm GMT+0000
‘ഞങ്ങള്‍ ഫെസിലിറ്റേറ്റര്‍ മാത്രം’: ഇപി ജയരാജന്റെ ആത്മക...
Nov 14, 2024, 12:42 pm GMT+0000
ശബരിമല തീർത്ഥാടനം; സംസ്ഥാന പൊലീസ് മേധാവി മുന്നൊരുക്കങ്ങൾ വിലയിരുത്തി
Nov 14, 2024, 12:29 pm GMT+0000
ഖത്തറില്‍ മഴയ്ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന; പങ്കെടുത്ത് അമീര്‍
Nov 14, 2024, 12:01 pm GMT+0000
ആയൂർവേദ മരുന്ന് പാക്കറ്റുകളിൽ മയക്കുമരുന്ന് ചേർത്ത ചോക്ലലേറ്റുകൾ; ബ...
Nov 14, 2024, 11:49 am GMT+0000
മുൻഗണന റേഷൻ കാർഡിൽനിന്ന് മരിച്ചവരുടെ പേര് നീക്കണം
Nov 14, 2024, 10:41 am GMT+0000
More from this section
വെടിവെച്ച ശേഷം ബാബ സിദ്ധിഖിയുടെ മരണമുറപ്പാക്കാൻ കൊലയാളി ആശുപത്രിക്ക...
Nov 14, 2024, 10:16 am GMT+0000
വാട്സ്ആപ്പ് നിരോധിക്കണമെന്ന പൊതുതാൽപര്യ ഹരജി തള്ളി സുപ്രീം കോടതി
Nov 14, 2024, 10:10 am GMT+0000
വയനാട്ടിൽ കോൺഗ്രസ് താരനിരയെ ഇറക്കിയിട്ടും ചരിത്രത്തിലെ ഏറ്റവും കുറഞ...
Nov 14, 2024, 9:49 am GMT+0000
ആരോഗ്യകരമായ ശരണയാത്ര: ശബരിമല കയറും മുമ്പേ ഇക്കാര്യങ്ങൾ അറിയണം
Nov 14, 2024, 9:47 am GMT+0000
സ്വപ്ന സുരേഷിന്റെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ്: മാപ്പുസാക്ഷിയായി സ...
Nov 14, 2024, 9:05 am GMT+0000
‘പ്രസിഡന്റ് ആയിരിക്കേ നൽകിയ പിന്തുണക്ക് നന്ദി’; നേട്ടങ...
Nov 14, 2024, 9:03 am GMT+0000
ഇ.പിയെ ഭീഷണിപ്പെടുത്തി പാലക്കാട് എത്തിച്ച സി.പി.എം അദ്ദേഹത്തെ വീണ്ട...
Nov 14, 2024, 8:23 am GMT+0000
വോട്ടർപട്ടികയിൽ കോൺഗ്രസ്, ബിജെപി വ്യാജന്മാർ; തെരഞ്ഞെടുപ്പ് കമീഷൻ ഇ...
Nov 14, 2024, 8:00 am GMT+0000
വീണ്ടും ബോംബ് ഭീഷണി; ഇൻഡിഗോ നാഗ്പൂർ-കൊൽക്കത്ത വിമാനത്തിന് റായ്പൂരിൽ...
Nov 14, 2024, 7:35 am GMT+0000
നടി കസ്തൂരിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി മദ്രാസ് ഹൈക്കോടതി; തെലുങ്ക...
Nov 14, 2024, 7:16 am GMT+0000
വ്യാജവാർത്ത; റിപ്പോർട്ടർ ടിവിക്കെതിരെ സിപിഐ പരാതി നൽകി
Nov 14, 2024, 7:06 am GMT+0000
മാധ്യമങ്ങൾക്ക് നോ എൻട്രി; കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്...
Nov 14, 2024, 6:18 am GMT+0000
ശബരിമല മണ്ഡലകാല തീര്‍ഥാടനം നാളെ മുതല്‍
Nov 14, 2024, 6:09 am GMT+0000
സ്വർണവില താഴോട്ട് , ഇന്ന് കുറഞ്ഞത് 880 രൂപ, പവന് 55,480
Nov 14, 2024, 5:48 am GMT+0000
ആഫ്രിക്കൻ പന്നിപ്പനി; കൊട്ടിയൂരിൽ 193 പന്നികളെ കൊന്ന...
Nov 14, 2024, 5:24 am GMT+0000