10 വയസ്സുകാരിയെ പീഡിപ്പിച്ചു, വടകരയിൽ പ്രതിയുടെ വീടിന് നേരെ ബോംബേറ്

news image
Oct 18, 2023, 11:17 am GMT+0000 payyolionline.in

വടകര:  10 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയുടെ വീടിന് നേരെ പെട്രോൾ ബോംബേറ്. വടകര കോട്ടക്കടവ് സ്വദേശി അബ്ദുൾ റസാഖിന്റ വീടിന് നേരെയാണ് ബോംബേറ് ഉണ്ടായിരിക്കുന്നത്. ആക്രമണത്തില്‍ വീടിന്റെ ജനൽ ചില്ലുകളും തകർന്നു. ഇന്ന് രാവിലെയാണ് സംഭവം. കഴിഞ്ഞ ദിവസം പത്ത് വയസുകാരിയെ പീഡിപ്പിച്ചതിന് വടകര പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe