കണ്ണൂർ∙ 12 വയസ്സുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ മദ്രസാ അധ്യാപകന് 30 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും. മലപ്പുറം കൂട്ടായി സ്വദേശി ടി.പി. നസീബിനെയാണ് (39) കണ്ണൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി എം.ടി. ജലറാണി ശിക്ഷിച്ചത്. പഴയങ്ങാടിയിലെ ഒരു മദ്രസയിൽ അധ്യാപകനായിരിക്കെയാണ് കുട്ടിയെ പീഡിപ്പിച്ചത്. 2023 മേയ് മുതൽ 2024 സെപ്റ്റംബർ വരെ കുട്ടിയെ പല തവണ പീഡനത്തിനിരയാക്കിയെന്നാണ് കേസ്.
12കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; മദ്രസ അധ്യാപകന് 30 വർഷം തടവ്
Mar 11, 2026, 3:25 am GMT+0000
payyolionline.in
‘ഐ ഹേറ്റ് മൈ ലൈഫ് അമ്മൂ’; നവോദയ സ്കൂൾ ഹോസ്റ്റലിൽ പ്ലസ് വൺ വിദ്യാർ ..
നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിൽ പാഞ്ഞെത്തി, നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ യുവ ..
