കാസർകോട്: പനി ബാധിച്ച് ചികിത്സ തേടിയെത്തിയ 13 വയസുകാരിയോട് ഡോക്ടറുടെ ലൈംഗികാതിക്രമം. തൃക്കരിപ്പൂരിലെ ഡോക്ടർ കുഞ്ഞബ്ദുള്ളക്കെതിരെയാണ് പരാതി. ചന്ദേര പൊലീസ് പോക്സോ പ്രകാരം കേസെടുത്തിട്ടുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് പനി ബാധിച്ച് പെൺകുട്ടി ഡോക്ടറുടെ ക്ലിനിക്കിൽ ചികിത്സ തേടിയെത്തിയത്. ചികിത്സക്കിടെ പെൺകുട്ടിയെ ഡോക്ടർ കയറിപ്പിടിച്ചതായാണ് പരാതി. സ്വന്തമായി ക്ലിനിക്ക് നടത്തുകയാണ് ഡോക്ടർ. ഇയാൾ ഒളിവിലാണ് എന്നാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണത്തിന് ശേഷമായിരിക്കും തുടർനടപടികൾ.
- Home
- Latest News
- 13 വയസുകാരിയോട് ഡോക്ടറുടെ ലൈംഗികാതിക്രമം;കാസർകോട് ചികിത്സക്കായി ക്ലിനിക്കിലെത്തിയപ്പോൾ; പോക്സോ കേസ്
13 വയസുകാരിയോട് ഡോക്ടറുടെ ലൈംഗികാതിക്രമം;കാസർകോട് ചികിത്സക്കായി ക്ലിനിക്കിലെത്തിയപ്പോൾ; പോക്സോ കേസ്
Share the news :
Jul 6, 2024, 8:07 am GMT+0000
payyolionline.in
തിരുവനന്തപുരത്ത് അമ്മയും മകളും മരിച്ചനിലയിൽ
തിരുവനന്തപുരം മെഡിക്കൽ ഷോപ്പിന്റെ മറവിൽ കോളജ് വിദ്യാർഥികൾക്ക് ലഹരി വിൽപ്പന; ..
Related storeis
തിക്കോടിയില്‍ മറിഞ്ഞ ലോറി നീക്കി ; ദേശീയപാതയില്‍ വന്‍ ഗതാഗതകുരുക്ക്
Feb 5, 2025, 9:56 am GMT+0000
ഇതാ 20 കോടിയുടെ ഭാഗ്യ നമ്പർ..; ക്രിസ്തുമസ് – നവവത്സര ബമ്പർ ന...
Feb 5, 2025, 8:48 am GMT+0000
സ്വകാര്യ ചാറ്റുകളിൽ ഇവന്റുകൾ ഷെഡ്യൂൾ ചെയ്യാം; പുതിയ വാട്സ്ആപ്പ് ഫ...
Feb 5, 2025, 7:42 am GMT+0000
സംസ്ഥാനത്ത് സ്വർണവില റെക്കോർഡിട്ടു
Feb 5, 2025, 7:28 am GMT+0000
കൗതുകവും ആകാംക്ഷയും നിറച്ച് ‘വടക്കൻ’ ഫസ്റ്റ് ലുക്ക് പോസ...
Feb 5, 2025, 7:06 am GMT+0000
പാലായിൽ ഭാര്യാമാതാവിനെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു; പൊള്ളലേറ്റ...
Feb 5, 2025, 7:02 am GMT+0000
More from this section
ഡൽഹി മുഖ്യമന്ത്രി അതിഷിയുടെ ഓഫിസ് ജീവനക്കാർ കസ്റ്റഡിയിൽ; അഞ്ച് ലക്ഷ...
Feb 5, 2025, 5:58 am GMT+0000
എം.എസ് സൊലൂഷൻസിലെ രണ്ട് അധ്യാപകർ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ
Feb 5, 2025, 5:44 am GMT+0000
കാമുകിയായ നടിക്ക് മൂന്നു കോടിയുടെ വീട് പണിത മോഷ്ടാവ്...
Feb 5, 2025, 5:41 am GMT+0000
രാഹുൽ ദ്രാവിഡിന്റെ കാറിൽ ഓട്ടോയിടിച്ചു; റോഡിലെ തർക്കം വൈറൽ
Feb 5, 2025, 4:13 am GMT+0000
യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഹോട്ടലുടമ പിടിയിൽ; മനുഷ്യാവകാശ കമീഷൻ...
Feb 5, 2025, 4:11 am GMT+0000
വിറ്റത് ലക്ഷക്കണക്കിന് ടിക്കറ്റുകള്‍; ബംപര്‍ ഭാഗ്യശാലിയെ ഇന്നറിയാം ...
Feb 5, 2025, 4:07 am GMT+0000
ഒന്നും രണ്ടുമല്ല, സ്കൂട്ടറിന്റെ പേരിൽ 311 നിയമലംഘനങ്ങൾ; ഒടുവിൽ പൊലീ...
Feb 5, 2025, 3:51 am GMT+0000
കൊട്ടാരക്കരയിൽ ആംബുലന്‍സും ലോറിയും കൂട്ടിയിടിച്ച് അപകടം; രോഗിയും...
Feb 5, 2025, 3:45 am GMT+0000
നയൻതാരയ്ക്ക് നിർണായകം, വസ്ത്രം വരെ പകർപ്പവകാശ പരിധിയിൽ വരുമെന്ന് ധന...
Feb 5, 2025, 3:43 am GMT+0000
മുക്കത്ത് പീഡനശ്രമത്തിനിടെ യുവതി കെട്ടിടത്തിൽ നിന്ന് ചാടിയ സംഭവം; അ...
Feb 4, 2025, 5:40 pm GMT+0000
വാൽപ്പാറയിൽ വിദേശിയെ കാട്ടാന കൊലപ്പെടുത്തി
Feb 4, 2025, 5:22 pm GMT+0000
ജയിലുകളിലെ അപര്യാപ്തതകള്‍ പരിഹരിക്കാൻ ഉന്നതതല സമിതി
Feb 4, 2025, 4:05 pm GMT+0000
വെസ്റ്റ്ബാങ്കിൽ രണ്ട് ഇസ്രായേൽ സൈനികർ വെടിയേറ്റ് മരിച്ചു; എട്ട് പേർ...
Feb 4, 2025, 3:18 pm GMT+0000
സംസ്ഥാനത്ത് ക്യാൻസർ സാധ്യതയുള്ള മുഴുവൻ പേരേയും ഒരു വർഷം കൊണ്ട് കണ്ട...
Feb 4, 2025, 2:59 pm GMT+0000
കോഴിക്കോട് ബസ് മറിഞ്ഞുണ്ടായ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്...
Feb 4, 2025, 2:38 pm GMT+0000