തിരുവനന്തപുരം: കടൽ മണൽ ഖനനത്തിനെതിരെ മത്സ്യത്തൊഴിലാളി കോർഡിനേഷൻ കമ്മിറ്റി നടത്തുന്ന ഹർത്താലിന് ലത്തീൻ സഭയുടെ ഐക്യദാർഢ്യം. ഈ മാസം 27നാണ് മത്സ്യത്തൊഴിലാളി കോർഡിനേഷൻ കമ്മിറ്റി പ്രഖ്യാപിച്ച സംസ്ഥാന വ്യാപകമായുള്ള തീരദേശ ഹർത്താലിൽ ലത്തീൻ സഭയും പങ്കുചേരും. ആകാശവും ഭൂമിയും കേന്ദ്ര സർക്കാർ കോർപ്പറേറ്റുകൾക്ക് വിൽക്കുകയാണ് തിരുവനന്തപുരം ലത്തീൻ അതിരൂപത മെത്രാപോലീത്ത തോമസ് ജെ.നെറ്റോ കുറ്റപ്പെടുത്തി. കേന്ദ്രത്തിന്റെത് ഏകപക്ഷീയമായ തീരുമാനമാണ്. സംസ്ഥാന സർക്കാരും പ്രതിപക്ഷവും ഒന്നിച്ച് നിന്ന് ഇതിനെതിരെ പോരാടണം എന്നും മെത്രാപോലീത്ത ആഹ്വാനം ചെയ്തു.
- Home
- Latest News
- 27 ന് തീരദേശ ഹർത്താൽ പ്രഖ്യാപിച്ച് മത്സ്യത്തൊഴിലാളി കോർഡിനേഷൻ കമ്മിറ്റി; ഐക്യദാർഢ്യവുമായി ലത്തീൻസഭ
27 ന് തീരദേശ ഹർത്താൽ പ്രഖ്യാപിച്ച് മത്സ്യത്തൊഴിലാളി കോർഡിനേഷൻ കമ്മിറ്റി; ഐക്യദാർഢ്യവുമായി ലത്തീൻസഭ
Share the news :

Feb 20, 2025, 12:43 pm GMT+0000
payyolionline.in
മൂടാടിയിൽ മൊയില്യാട്ട് ദാമോദരൻ നായരുടെ പതിനാലാം ചരമ വാർഷികം കോൺഗ്രസ് ആചരിച്ചു
‘ആശാവർക്കർമാർ നടപ്പാത കയ്യേറി സമരം ചെയ്യുന്നത് കോടതിയലക്ഷ്യം’: റോഡ് അടച്ച് പര ..
Related storeis
അറസ്റ്റ് പേടിച്ച് പി.സി. ജോർജ് ഒളിവിൽ; രണ്ടു തവണ പൊലീസ് വീട്ടിലെത്ത...
Feb 22, 2025, 7:06 am GMT+0000
‘ഭാഷക്കുവേണ്ടി ജീവൻ വെടിഞ്ഞവരാണ് തമിഴർ’; അക്കാര്യത്തിൽ ...
Feb 22, 2025, 6:51 am GMT+0000
സ്വർണ വില സർവകാല റെക്കോഡിൽ;പവന് 64360 രൂപ
Feb 22, 2025, 5:33 am GMT+0000
പോക്സോ കേസ് അതിജീവിതയുടെ പേര് പരസ്യപ്പെടുത്തിയയാൾ അറസ്റ്റിൽ
Feb 22, 2025, 5:01 am GMT+0000
മസ്തകത്തിൽ പരിക്കേറ്റ കൊമ്പന്റെ തലച്ചോറിൽ അണുബാധ; പ്രാഥമിക പോസ്റ്റ്...
Feb 22, 2025, 4:54 am GMT+0000
ആരോഗ്യമന്ത്രിയുടെ സന്ദർശനം മാറ്റി
Feb 22, 2025, 4:37 am GMT+0000
More from this section
ട്രെയിനിൽ പരിചയപ്പെട്ടു; പിന്നാലെ വീട്ടിലെത്തി ദമ്പതികളെ മയക്കി ആ...
Feb 22, 2025, 4:18 am GMT+0000
മാധ്യമങ്ങളിലും, ചീഫ് പബ്ലിസിറ്റി ഓഫിസുകളിലും ട്രെയിനിയാകാൻ അവസരം; അ...
Feb 22, 2025, 4:03 am GMT+0000
സംസ്ഥാന സഹകരണ യൂണിയനിൽ 60,000 രൂപ ശമ്പളത്തിൽ ജോലി; അവസരം പിജിക്കാർക്ക്
Feb 22, 2025, 3:47 am GMT+0000
നന്ദിനി പാൽ വില അഞ്ചു രൂപ വർധിപ്പിച്ചേക്കും
Feb 22, 2025, 3:45 am GMT+0000
തലശ്ശേരിയിൽ പൊലീസുകാരെ ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ
Feb 22, 2025, 3:34 am GMT+0000
പെട്രോൾ അടിച്ച് ബാക്കി നൽകാൻ വൈകിയതിന് വയോധികനെ മർദിച്ച യുവാക്കൾ അ...
Feb 22, 2025, 3:30 am GMT+0000
പയ്യോളിയിൽ മഹാത്മാ ചാരിറ്റബിൾ ട്രസ്റ്റ് ഞായറാഴ്ച വി.ഡി സതീശൻ ഉദ്ഘാട...
Feb 22, 2025, 1:13 am GMT+0000
കോടനാട് ചരിഞ്ഞ കാട്ടുകൊമ്പൻ്റെ മരണകാരണം ഹൃദയാഘാതമെന്ന് പ്രാഥമിക റിപ...
Feb 21, 2025, 5:35 pm GMT+0000
മണിയൂരിൽ എംഡിഎംഎയുമായി യുവാവ് എക്സൈസ് പിടിയിൽ
Feb 21, 2025, 4:20 pm GMT+0000
ചൈനീസ് ഇൻസ്റ്റൻഡ് ലോൺ തട്ടിപ്പ്; കോഴിക്കോട് സ്വദേശിയടക്കം രണ്ടു മലയ...
Feb 21, 2025, 3:28 pm GMT+0000
കൊച്ചിയില്‍ രക്ഷിതാക്കള്‍ ഉപേക്ഷിച്ച് പോയ കുഞ്ഞിന്റെ ആരോഗ്യനില മെച...
Feb 21, 2025, 2:57 pm GMT+0000
ആനയെ തുരത്താൻ സ്ഥാപിച്ച കരിങ്കൽ മതിൽ ആനകൾ തകർത്തു, ഭീതിയിലായി മലപ്പ...
Feb 21, 2025, 2:39 pm GMT+0000
കാസർകോട് കുളത്തിൽ വീണ കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അപകട...
Feb 21, 2025, 2:19 pm GMT+0000
ട്രെയിനിൽ സൗഹൃദം സ്ഥാപിച്ചു, പിന്നാലെ വീട്ടിലെത്തി ദമ്പതികളെ മയക്കി...
Feb 21, 2025, 2:11 pm GMT+0000
കീഴൂരില്‍ കൌണ്‍സിലറുടെ വീട്ടില്‍ മോഷണം: കവര്‍ന്നത് വിദേശ കറന്സിയടക...
Feb 21, 2025, 12:53 pm GMT+0000