റിസർവ് ബാങ്ക് മാർഗനിർദേശങ്ങൾ പാലിക്കുന്നതിൻ്റെ ഭാഗമായി ഉപയോക്താക്കൾ കെവൈസി വിവരങ്ങൾ അടിയന്തരമായി പുതുക്കണമെന്ന് പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) അറിയിച്ചു.
30ന് മുമ്പ് തിരിച്ചറിയൽ രേഖ, മേൽവിലാസം തെളിയിക്കുന്ന രേഖ, പുതിയ ഫോട്ടോ, പാൻ കാർഡ് എന്നിവ നൽകണം.
പിഎൻബി ശാഖകൾ, വൺ മൊബൈൽ ആപ്, ഇൻ്റർനെറ്റ് ബാങ്കിങ്, വാട്സാപ് എന്നിവ വഴിയോ എസ് എം എസ് ആയോ വിവരങ്ങൾ നൽകാം.
