തിരുവനന്തപുരം∙ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലും 100 പ്രവൃത്തി ദിനങ്ങൾ പൂർത്തിയാക്കിയ എല്ലാ തൊഴിലുറപ്പ് തൊഴിലാളികൾക്കും ഓണം പ്രമാണിച്ച് 1000 രൂപ ഉത്സവബത്തയായി നൽകുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. 4.6 ലക്ഷം ആളുകളിലേക്കാണ് സഹായമെത്തുക. ഇതിനായി 46 കോടി രൂപ ധനവകുപ്പ് അനുവദിച്ചു.സർക്കാർ ജീവനക്കാർക്ക് കഴിഞ്ഞ ഓണത്തിനു നൽകിയ അതേ ബോണസും ഉത്സവബത്തയും ഇക്കുറിയും നൽകുമെന്ന് സർക്കാർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ബോണസായി 4,000 രൂപയും ബോണസിന് അർഹത ഇല്ലാത്തവർക്ക് ഉത്സവബത്തയായി 2,750 രൂപയും നൽകുമെന്നാണ് മന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചത്. സർവീസ് പെൻഷൻകാർക്കും പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാർക്കും പ്രത്യേക ഉത്സവബത്തയായി 1,000 രൂപ നൽകും. ആവശ്യപ്പെടുന്ന എല്ലാ സർക്കാർ ജീവനക്കാർക്കും ഓണം മുൻകൂറായി (അഡ്വാൻസ്) 20,000 രൂപ അനുവദിക്കുമെന്നും അറിയിച്ചിരുന്നു.
- Home
- Latest News
- 4.6 ലക്ഷം തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഉത്സവബത്ത 1000 രൂപ നൽകുമെന്ന് സർക്കാർ
4.6 ലക്ഷം തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഉത്സവബത്ത 1000 രൂപ നൽകുമെന്ന് സർക്കാർ
Share the news :
Aug 18, 2023, 6:32 am GMT+0000
payyolionline.in
ഡോ. വന്ദനാ ദാസ് കേസ്: സിബിഐ അന്വേഷണം പ്രതി എതിർക്കുന്നത് എന്തിനെന്ന് ഹൈക്കോടത ..
നിക്ഷേപകരിൽനിന്ന് 42 കോടി തട്ടി : തൃശൂരില്‍ കൊച്ചുറാണി അറസ്റ്റിൽ
Related storeis
കോണ്‍ഗ്രസ് സംസ്ഥാന വ്യാപക പ്രതിഷേധം ഇന്ന്
Nov 6, 2024, 4:22 am GMT+0000
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിന് മുന്നേറ്റം; 17 സംസ്ഥാന...
Nov 6, 2024, 4:00 am GMT+0000
കോൺഗ്രസ് നേതാക്കളുടെ മുറിയിൽ പരിശോധന: ഒന്നും കണ്ടെത്താനായില്ലെന്ന് ...
Nov 6, 2024, 3:32 am GMT+0000
പാലക്കാട്ട് കണ്ടത് സി.പി.എം-ബി.ജെ.പി സംഘനൃത്തമെന്ന് ഷാഫി പറമ്പിൽ
Nov 6, 2024, 3:25 am GMT+0000
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ്; ആദ്യ ഫലസൂചനകള്‍ ട്രംപിന് അനുകൂലം
Nov 6, 2024, 3:18 am GMT+0000
പമ്പയിൽ 90 കാട്ടുപന്നികളെ ഉള്‍ക്കാട്ടിലേക്ക് മറ്റി, ഓഫ് റോഡ് ആംബുലന...
Nov 5, 2024, 5:47 pm GMT+0000
More from this section
അമേരിക്ക പോളിങ് ബൂത്തിൽ; അർദ്ധരാത്രിയോടെ ആദ്യ ഫലസൂചന
Nov 5, 2024, 4:44 pm GMT+0000
തിരുവനന്തപുരത്തേക്ക് പോകുന്ന 3 ട്രെയിനുകളില്‍ ബോംബ് ഭീഷണി; പരിശോധന ...
Nov 5, 2024, 4:39 pm GMT+0000
മണ്ഡല–-മകരളവിളക്ക്: ഇടത്താവളങ്ങളിൽ ഭക്ഷണവില നിർണയിച്ചു
Nov 5, 2024, 4:33 pm GMT+0000
മണിപ്പൂരിൽ ഏഴ് കലാപകാരികൾ അറസ്റ്റിൽ; ആയുധ ശേഖരം പിടിച്ചെടുത്തു
Nov 5, 2024, 4:26 pm GMT+0000
ഗുജറാത്തിൽ ബുള്ളറ്റ് ട്രെയിനിനുള്ള പാലം തകർന്നു വീണു; നിരവധി തൊഴിലാ...
Nov 5, 2024, 4:11 pm GMT+0000
‘കണ്ണൂർ കളക്ടറെ ക്രൂശിക്കരുത്’; വിമർശനങ്ങൾക്കിടെ കളക്ടറ...
Nov 5, 2024, 4:00 pm GMT+0000
ബിഗ് ടിക്കറ്റ് ഭാഗ്യം; 46 കോടി രൂപ സമ്മാനം ലഭിച്ചത് മലയാളിക്ക്
Nov 5, 2024, 11:41 am GMT+0000
തടവുകാർ തമ്മിലുള്ള അടിപിടി തടയാനെത്തിയ ജില്ലാ ജയിൽ ജീവനക്കാരെ തടവുക...
Nov 5, 2024, 10:46 am GMT+0000
ഇനി എല്ലാം ഒറ്റ ആപ്പിൽ: റെയിൽവേയുടെ ‘സൂപ്പർ ആപ്’ ഈ വർഷം അവസാനം
Nov 5, 2024, 10:00 am GMT+0000
പി പി ദിവ്യയുടെ ജാമ്യഹര്‍ജിയില്‍ വിധി വെള്ളിയാഴ്ച
Nov 5, 2024, 9:53 am GMT+0000
മാണി സി. കാപ്പന്റെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹരജി തള്ളി
Nov 5, 2024, 9:42 am GMT+0000
ദിവ്യയെ അറസ്റ്റ് ചെയ്യാതെ പൊലീസ് ഒളിച്ചു കളിച്ചെന്ന് എഡിഎമ്മിൻ്റെ ക...
Nov 5, 2024, 9:11 am GMT+0000
കൂട്ട നടപടി; വാട്സ്ആപ്പ് ഇന്ത്യയില്‍ 85 ലക്ഷത്തിലേറെ അക്കൗണ്ടുകള്‍...
Nov 5, 2024, 9:08 am GMT+0000
പ്രവാസിയെ മയക്കുമരുന്ന് കേസിൽ കുടുക്കാൻ ശ്രമം; മുൻ ഭ...
Nov 5, 2024, 9:06 am GMT+0000
അഞ്ചു കോടി രൂപ ആവശ്യപ്പെട്ട് സൽമാൻ ഖാന് ഭീഷണി കോൾ: യുവാവ് അറസ്റ്റിൽ
Nov 5, 2024, 8:26 am GMT+0000