തിരുവനന്തപുരം: കൊല്ലത്ത് ആറ് വയസുകാരിയെ കാണാതായ സംഭവത്തില്‍ തിരുവനന്തപുരം ശ്രീകണ്ഠേശ്വരത്തും പൊലീസ് പരിശോധന. ശ്രീകണ്ഠേശ്വരത്തെ കാര്‍ വാഷിംഗ് സെന്ററിലാണ് പൊലീസ് പരിശോധന നടത്തിയത്. അതേസമയം, സംശയത്തിന്റെ അടിസ്ഥാനത്തിൽ 3 പേർ കസ്റ്റഡിയിലെടുത്തെന്നും സൂചനയുണ്ട്. കുട്ടിയെ തട്ടിക്കൊണ്ടുപോയ കാറുമായി ബന്ധപ്പെട്ട സംശയത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡി. കാര്‍ വാഷിംഗ് സെന്ററില്‍ നിന്ന് നോട്ട് കെട്ടുകള്‍ പിടിച്ചെടുത്തെന്ന് സ്ഥലത്തെ കൗണ്‍സിലര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
- Home
- Latest News
- 6 വയസുകാരിയെ കാണാതായ സംഭവം; സംശയത്തിന്റെ അടിസ്ഥാനത്തിൽ 3 പേർ കസ്റ്റഡിയിൽ, ശ്രീകണ്ഠേശ്വരത്തും പരിശോധന
6 വയസുകാരിയെ കാണാതായ സംഭവം; സംശയത്തിന്റെ അടിസ്ഥാനത്തിൽ 3 പേർ കസ്റ്റഡിയിൽ, ശ്രീകണ്ഠേശ്വരത്തും പരിശോധന
Share the news :
Nov 28, 2023, 3:49 am GMT+0000
payyolionline.in
മുചുകുന്ന് പാലകടൻകണ്ടി അമ്മാളു അമ്മ അന്തരിച്ചു
17 ദിവസമായി പ്രാണൻ കയ്യിലെടുത്ത് 41 പേർ; സിൽക്യാര ടണൽ രക്ഷാദൗത്യം തുടരുന്നു; ..
Related storeis
തമിഴ്നാടിനെ മണിപ്പൂരുമായി താരതമ്യം ചെയ്തു; വിജയിയെ വിമർശിച്ച് ഡി.എ...
Dec 8, 2024, 4:32 pm GMT+0000
ഇന്ദുജയുടെ മരണം: ഭർത്താവും സുഹൃത്തും അറസ്റ്റിൽ
Dec 8, 2024, 3:09 pm GMT+0000
താലൂക്ക് തല അദാലത്തിന് നാളെ തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
Dec 8, 2024, 2:53 pm GMT+0000
ഹിസ്ബുല്ല ‘കണ്ണി’ മുറിഞ്ഞു, വിമതസേനയ്ക്ക് ബന്ധം അൽ ഖായിദയുമായി; റഷ...
Dec 8, 2024, 2:22 pm GMT+0000
സിപിഎം പയ്യോളി ഏരിയ സെക്രട്ടറിയായി എംപി ഷിബുവിനെ തിരഞ്ഞെടുത്തു
Dec 8, 2024, 11:09 am GMT+0000
വൈദ്യുതി നിരക്ക് വര്‍ധനവില്‍ ഒന്നാം പ്രതി സര്‍ക്കാര്‍-വി.ഡി സതീശൻ
Dec 8, 2024, 8:57 am GMT+0000
More from this section
സോഫ്റ്റ്വെയർ എൻജിനീയർ ചമഞ്ഞ് കബളിപ്പിക്കൽ; യുവതിയിൽനിന്ന് 15 ലക്...
Dec 8, 2024, 5:53 am GMT+0000
തിരുവനന്തപുരത്ത് നവവധു മരിച്ച സംഭവം: ഇന്ദുജയെ ഭർത്താവിന്റെ സുഹൃത്ത്...
Dec 8, 2024, 5:25 am GMT+0000
‘നവീന്‍ ബാബുവിന്റെ അടിവസ്ത്രത്തില്‍ രക്തക്കറ’, പൊലീസ് ഇ...
Dec 8, 2024, 4:26 am GMT+0000
അബ്ദുൾ റഹീമിന്റെ മോചനം: ഹർജി ഇന്ന് പരിഗണിക്കും
Dec 8, 2024, 4:20 am GMT+0000
ശബരിമലയിൽ തിരക്ക് തുടരുന്നു; ഇന്നലെ ദർശനം നടത്തിയത് 61,951 പേർ
Dec 8, 2024, 4:18 am GMT+0000
നടൻ കാളിദാസ് ജയറാം വിവാഹിതനായി: വധു തരിണി കലിങ്കരായർ
Dec 8, 2024, 4:05 am GMT+0000
മഹാദേവ് ഓൺലൈൻ വാതുവെപ്പ്; ഇ.ഡി 388 കോടിയുടെ സ്വത്തുക്കൾകൂടി കണ്ടുകെ...
Dec 8, 2024, 3:51 am GMT+0000
2026ൽ തമിഴക വെട്രി കഴകം അധികാരത്തിൽ വരും: വിജയ്
Dec 8, 2024, 3:01 am GMT+0000
നവവധു ഇന്ദുജയുടെ മരണം: ഭർത്താവിന്റെ സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ, മക...
Dec 8, 2024, 2:57 am GMT+0000
ഗാർഹിക ഉപഭോക്താക്കൾക്ക് വൈദ്യുതി നിരക്കിലെ പ്രതിമാസ വര്‍ധന എങ്ങനെ; ...
Dec 7, 2024, 3:13 pm GMT+0000
ദിലീപിന്റെ ശബരിമല സന്ദർശനം; കർശന നടപടിയുമായി ദേവസ്വം ബോർഡ്
Dec 7, 2024, 1:33 pm GMT+0000
ബിപിൻ സി ബാബുവും മധു മുല്ലശ്ശേരിയും ബിജെപി സംസ്ഥാന സമിതിയിൽ; നാമനിർ...
Dec 7, 2024, 1:22 pm GMT+0000
മലപ്പുറത്ത് സ്കൂളുകൾക്ക് മഴ അവധി പ്രഖ്യാപിച്ചവരെ തെരഞ്ഞ് പൊലീസ്
Dec 7, 2024, 12:55 pm GMT+0000
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണ്ണരൂപം: വിധി പറയൽ മാറ്റി വിവരാവകാ...
Dec 7, 2024, 12:41 pm GMT+0000
വയനാട് പുനരധിവാസം: എസ്ഡിആർഎഫിൽ നിന്ന് ചെലവഴിക്കാവുന്ന തുക കൃത്യമായി...
Dec 7, 2024, 12:31 pm GMT+0000