75 ലക്ഷം ആര്‍ക്ക് ? സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

news image
Jul 4, 2023, 9:57 am GMT+0000 payyolionline.in

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS 372 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com ൽ ഫലം ലഭ്യമാകും.

എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ

ഒന്നാം സമ്മാനം (75 Lakhs)

SR 407917

സമാശ്വാസ സമ്മാനം (8000)

SN 407917 SO 407917 SP 407917 SS 407917 ST 407917 SU 407917 SV 407917 SW 407917 SX 407917 SY 407917 SZ 407917

രണ്ടാം സമ്മാനം (10 Lakhs)

SO 269917

രണ്ടാം സമ്മാനം (10 Lakhs)

0754  1008  1259  1354  1495  3530  4056  4666  4735  4742  6084  7262  7503  8845  9446  9521  9728  9819

നാലാം സമ്മാനം (2,000/-)

0290  1540  2838  3383  3872  4753  5394  7078  7677  8442

അഞ്ചാം സമ്മാനം (1,000/-)

0443  0611  0617  0996  1173  1985  2220  2536  2720  3028  3670  3958  4838  7300  8142  9177  9457  9516  9935  9986

ആറാം സമ്മാനം (.500/-)
ഏഴാം സമ്മാനം (200/-)
എട്ടാം സമ്മാനം (100/-)

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe