സംസ്ഥാനത്ത് റെക്കോര്‍ഡ് ഭേദിച്ച് സ്വര്‍ണവില കുതിക്കുന്നു. 74,560 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 25 രൂപയാണ് വര്‍ധിച്ചത്. 9320 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെയും സ്വര്‍ണവില റെക്കോര്‍ഡ് ബ്രേക്ക് ചെയ്തിരുന്നു. ഇന്നലെ പവന് പവന് 1560 രൂപ വര്‍ധിച്ച് ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ 74,320 രൂപ എന്ന റെക്കോര്‍ഡ് സ്വര്‍ണവില തിരുത്തിയിരുന്നു.ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ടാണ് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.നിലവില്‍ പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന ഗോള്‍ഡ് അസോസിയേഷനുകളാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണത്തിന് വിലയിടുന്നത്. പ്രധാനമായും മുംബൈ വിപണിയിലെ സ്വര്‍ണവില അടിസ്ഥാനമാക്കിയാണ് കേരളത്തിലെ വിപണിയിലെ സ്വര്‍ണ വില കണക്കാക്കാറുള്ളത്.
- Home
- Latest News
- 75,000ത്തിലേക്ക് എത്താന്‍ ചെറിയ ദൂരം മാത്രം ; സ്വര്‍ണവില റെക്കോര്‍ഡ് ഉയരത്തില്‍
75,000ത്തിലേക്ക് എത്താന്‍ ചെറിയ ദൂരം മാത്രം ; സ്വര്‍ണവില റെക്കോര്‍ഡ് ഉയരത്തില്‍
Share the news :

Jun 14, 2025, 6:54 am GMT+0000
payyolionline.in
തിക്കോടിയൻ സ്മാരക ഗവ. വി.എച്ച്.എസ്.എസിൽ ഹൈസ്കൂൾ വിഭാഗം മലയാളം തസ്തികയിൽ ദിവസ ..
ശ്രീമദ് ഭാഗവത സപ്താഹജ്ഞത്തിന് കീഴൂർ മഹാശിവക്ഷേത്രത്തിൽ തിരിതെളിഞ്ഞു
Related storeis
കഠിനംകുളം പുതുക്കുറിച്ചിയില്‍ കെട്ടിടത്തിനു മുകളില്‍ യുവാവിനെ മരിച്...
Jul 8, 2025, 9:39 am GMT+0000
സ്വര്‍ണവില വീണ്ടും ഉയർന്നു; നിരക്കറിയാം..
Jul 8, 2025, 9:24 am GMT+0000
വീട്ടിലിരുന്ന് ഒ പി ടിക്കറ്റ്; സര്‍ക്കാര്‍ ആശുപത്രികളിൽ ക്യൂ നിന്ന്...
Jul 8, 2025, 8:36 am GMT+0000
കഴിഞ്ഞ ആറു മാസത്തിനുള്ളിൽ സൈബർ പൊലീസ് കണ്ടെത്തിയത് ...
Jul 8, 2025, 8:34 am GMT+0000
വന്യജീവി ആക്രമണം രൂക്ഷം; ജില്ലയിൽ നാലു വർഷത്തിനിടെ 549 കാട്ട...
Jul 8, 2025, 7:34 am GMT+0000
എംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെ
Jul 8, 2025, 7:02 am GMT+0000
More from this section
കോട്ടയം മെഡിക്കല്‍ കോളേജ് അപകടം; ബിന്ദുവിന്റെ കുടുംബത്തിന് വീട് നിര...
Jul 8, 2025, 6:14 am GMT+0000
ദേശീയ പണിമുടക്ക് ; കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തും : കെബി ഗണേഷ്കുമാർ
Jul 8, 2025, 5:19 am GMT+0000
ബേപ്പൂരിലെ ലോഡ്ജിലെ കൊലപാതകം; രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന...
Jul 8, 2025, 5:14 am GMT+0000
അഹമ്മദാബാദ് ദുരന്തം: ബ്ലാക്ക് ബോക്സ് മെമ്മറി ഡീകോഡ് ചെയ്തു; റിപ്പോർ...
Jul 8, 2025, 3:58 am GMT+0000
വന്ദേഭാരതിൽ വിതരണംചെയ്ത ഭക്ഷണത്തിൽ ചത്ത പല്ലി; യാത്രക്കാരനെ കോഴിക്ക...
Jul 8, 2025, 3:32 am GMT+0000
17 ആവശ്യങ്ങളുയർത്തി നാളെ ദേശീയ പണിമുടക്ക്, സർക്കാർ ജീവനക്കാർ അടക്കം...
Jul 8, 2025, 3:26 am GMT+0000
ഒരാഴ്ച, പരിഹാരമുണ്ടായില്ലെങ്കിൽ അനിശ്ചിതകാല സമരമെന്ന് മുന്നറിയിപ്പ്...
Jul 8, 2025, 3:17 am GMT+0000
വി എസ് അച്യുതാനന്ദൻറെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നതായി മെഡിക്ക...
Jul 8, 2025, 3:14 am GMT+0000
സർക്കാർ ആശുപത്രിയിലെ ചികിത്സയിൽ മരിക്കാൻ തുടങ്ങിയ താൻ സ്വകാര്യ ആശുപ...
Jul 7, 2025, 3:10 pm GMT+0000
‘എന്റെ ജീവൻ രക്ഷിച്ചത് സ്വകാര്യ ആശുപത്രി; കൂടുതൽ ടെക്നോളജി ഉള്ളത് സ...
Jul 7, 2025, 3:02 pm GMT+0000
ഒന്നുമറിയാതെ ഉടമ അമേരിക്കയിൽ, നികുതി അടയ്ക്കാനെത്തിയപ്പോൾ ഞെട്ടി, ക...
Jul 7, 2025, 2:36 pm GMT+0000
കോന്നി പാറമട അപകടം: ഹെല്‍പ്പറുടെ മൃതദേഹം കണ്ടെത്തി
Jul 7, 2025, 1:15 pm GMT+0000
‘കണ്ണ് നനയുന്ന ആ വര്‍ത്തകള്‍ ഇനി വേണ്ട ! ഒന്ന് ശ്രദ്ധിച്ചാല്‍ മാത്ര...
Jul 7, 2025, 9:52 am GMT+0000
ഒമാനിൽ ചുഴലിക്കാറ്റിൽപെട്ട വാഹനത്തിൽനിന്ന് പുറത്തേക്ക് തെറിച്ചുവീണ്...
Jul 7, 2025, 9:28 am GMT+0000
വിദ്യാർത്ഥികളുടെ ബസ് ചാർജ് വർദ്ധന: സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണ...
Jul 7, 2025, 7:47 am GMT+0000