80 ലക്ഷം ഈ നമ്പറിന് ; കാരുണ്യ പ്ലസ് KN – 437 ലോട്ടറി ഫലം പ്രഖ്യാപിച്ചു

news image
Sep 15, 2022, 10:17 am GMT+0000 payyolionline.in

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ KN – 437 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറി ഷോപ്പിൽ നിന്നും തുക കരസ്ഥമാക്കാം.5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

 

 

 

സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങൾ

ഒന്നാം സമ്മാനം (80 Lakhs)

PZ 485426

സമാശ്വാസ സമ്മാനം (8000)

PN 485426 PO 485426 PP 485426 PR 485426 PS 485426 PT 485426 PU 485426 PV 485426 PW 485426 PX 485426 PY 485426

രണ്ടാം സമ്മാനം [10 Lakhs]

PP 909254

മൂന്നാം സമ്മാനം [1 Lakh]

PN 514935 PO 916915 PP 715097 PR 451176 PS 278409 PT 580793 PU 492086 PV 553005 PW 569580 PX 832617 PY 488735 PZ 867737

നാലാം സമ്മാനം (5,000/-)

0702 1096 1788 2058 4389 4573 4611 5050 5589 6349 6597 6757 6822 7822 7977 8925 9086 9975

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe