80 കോടിയുടെ ജിഎസ്‍ടി വെട്ടിപ്പ്, മലപ്പുറം സ്വദേശി പിടിയില്‍

news image
Sep 20, 2022, 3:02 pm GMT+0000 payyolionline.in

മലപ്പുറം: 80 കോടിയുടെ ജിഎസ്‍ടി വെട്ടിപ്പ് നടത്തിയ പ്രതി പിടിയില്‍. മലപ്പുറം കോലോളമ്പ സ്വദേശി രാഹുൽ (28) ആണ് പിടിയിലായത്. ഇല്ലാത്ത ചരക്കുകൾ കൈമാറ്റം ചെയ്തതായി വ്യാജ രേഖ ചമച്ചായിരുന്നു തട്ടിപ്പ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe