80 ലക്ഷം ഈ നമ്പറിന്; കാരുണ്യ ലോട്ടറി നറുക്കെടുത്തു

news image
Jun 24, 2023, 10:21 am GMT+0000 payyolionline.in

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആർ- 607 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും.

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം.

5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ

ഒന്നാം സമ്മാനം (80 ലക്ഷം)

KS 353848

സമാശ്വാസ സമ്മാനം (8000)

KN 353848 KO 353848 KP 353848 KR 353848 KT 353848 KU 353848 KV 353848 KW 353848 KX 353848 KY 353848 KZ 353848

രണ്ടാം സമ്മാനം  [5 Lakhs]

KN 443387

മൂന്നാം സമ്മാനം [1 Lakh]

KN 146256 KO 325783 KP 317750 KR 719611 KS 715090 KT 883156 KU 922118 KV 928462  KW 303085 KX 173841 KY 608515 KZ 753446

നാലാം സമ്മാനം (5,000/-  )
അഞ്ചാം സമ്മാനം (2,000/-)
ആറാം സമ്മാനം (1,000/-  )
ഏഴാം സമ്മാനം (500/-)
എട്ടാം സമ്മാനം (100/-)

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe