കൊച്ചി: മലയാളികൾ വീണ്ടും കുവൈറ്റ് ബാങ്കിനെ പറ്റിച്ചതായി പരാതി. കുവൈറ്റിലെ അൽ അഹ്ലി ബാങ്ക് (AL AHLI BANK OF KUWAIT) ആണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് 13 കേസുകൾ രജിസ്റ്റർ ചെയ്തു. കുവൈറ്റിൽ ജോലിക്കെത്തിയശേഷം വൻ തുക ലോണെടുത്തശേഷം മുങ്ങിയെന്നാണ് പരാതിയിലുള്ളത്. 25 ലക്ഷം മുതൽ രണ്ടുകോടി വരെ ലോണെടുത്തവരാണ് അധികവും. കൂടുതലും കേസുകളും കോട്ടയം ജില്ലയിലാണുള്ളത്. ബാങ്കിന്റെ സിഒഒ മുഹമ്മദ് അൽ ഖട്ടൻ കേരളത്തിലെത്തി ഡിജിപിക്ക് പരാതി നൽകി. 806 മലയാളികൾ 270 കോടിയോളം രൂപ ലോണെടുത്ത് മുങ്ങിയെന്നാണ് ബാങ്കിന്റെ കണക്ക്. ഗൾഫ് ബാങ്ക് ഓഫ് കുവൈറ്റും സമാന പരാതിയുമായി നേരത്തെ കേരളാ പൊലീസിനെ സമീപിച്ചിരുന്നു. സംസ്ഥാന പൊലീസ് ഇത് അന്വേഷിക്കുന്നതിനിടെയാണ് മറ്റൊരു ബാങ്ക് കൂടി സമാന പരാതി ഉന്നയിക്കുന്നത്.
- Home
- Latest News
- ‘806 മലയാളികൾ 270 കോടിയോളം ലോണെടുത്ത് മുങ്ങി’; മലയാളികൾ വീണ്ടും കുവൈറ്റ് ബാങ്കിനെ പറ്റിച്ചതായി പരാതി
‘806 മലയാളികൾ 270 കോടിയോളം ലോണെടുത്ത് മുങ്ങി’; മലയാളികൾ വീണ്ടും കുവൈറ്റ് ബാങ്കിനെ പറ്റിച്ചതായി പരാതി
Share the news :
Sep 25, 2025, 7:00 am GMT+0000
payyolionline.in
World Lung Day 2025 : ശ്വാസകോശ രോഗങ്ങൾ ; ഈ ലക്ഷണങ്ങൾ അവഗണിക്കരുത്
വയനാടിന്റെ തനത് ഗ്രാമഭംഗി അറിയാൻ ഈ വണ്ടിയിൽ കയറണം; സുൽത്താൻ ബത്തേരിയുടെ സ്വന് ..
Related storeis
മുത്താമ്പിയിൽ എം ഡി എം എയുമായി യുവാവ് പിടിയിൽ
Nov 15, 2025, 3:52 pm GMT+0000
മുക്കുപണ്ടം പണയം വെച്ച് പണം തട്ടി;യുവതിയും രണ്ട് കൂട്ടാളികളും പിടിയിൽ
Nov 15, 2025, 2:44 pm GMT+0000
സ്ഥാനാർഥി നിർണയത്തിൽ തഴഞ്ഞു; തിരുവനന്തപുരം കോർപറേഷനിലെ ബിജെപി പ്രവർ...
Nov 15, 2025, 2:26 pm GMT+0000
ദേശീയപാത 66: വടകരയിലെ ഉയരപ്പാതയുടെ പണിയിൽ 50 ലക്ഷം രൂപ കുടിശിക; നിർ...
Nov 15, 2025, 2:16 pm GMT+0000
കോഴിക്കോട് നഗരസഭ എല്‍ ഡി എഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
Nov 15, 2025, 1:25 pm GMT+0000
താമരശ്ശേരി ചുരം ഏഴാം വളവിൽ ലോറി കുടുങ്ങി; രൂക്ഷമായ ഗതാഗത തടസം
Nov 15, 2025, 12:27 pm GMT+0000
More from this section
വിവാഹ വായ്പ പദ്ധതി; അപേക്ഷ ക്ഷണിച്ചു
Nov 15, 2025, 11:19 am GMT+0000
കൊയിലാണ്ടി കയർ സൊസൈറ്റിയിൽ വൻ തീപിടുത്തം
Nov 15, 2025, 10:57 am GMT+0000
10 വയസ്സുകാരിയെ പീഡിപ്പിച്ച കേസ്: ബി.ജെ.പി നേതാവും അധ്യാപകനുമായ പത്...
Nov 15, 2025, 10:19 am GMT+0000
ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിൽ
Nov 15, 2025, 8:53 am GMT+0000
ബാങ്ക് ഓഫ് ബറോഡയില്‍ 2700 അപ്രന്റിസ് ഒഴിവുകൾ; അപേക്ഷ ക്ഷണിച്ചു
Nov 15, 2025, 8:46 am GMT+0000
ലാപ്ടോപ്പിന്റെ ബാറ്ററി ഹെൽത്ത് കുറയുന്നുണ്ടോ; ഇതാ ബാറ്ററിക്ക് ആയുസ...
Nov 15, 2025, 8:27 am GMT+0000
ആരോഗ്യത്തോടെയുള്ള ശരണയാത്ര: ശബരിമല തീര്‍ത്ഥാടന വേളയില്‍ ശ്രദ്ധിക്കേ...
Nov 15, 2025, 8:10 am GMT+0000
റെയില്‍വേ ജോലി വാഗ്ദാനം ചെയ്ത്തട്ടിപ്പ്; തിരുവനന്തപുര...
Nov 15, 2025, 7:55 am GMT+0000
വാട്സ്ആപ് വഴി സൗഹൃദം നടിച്ച് യുവാവിന്റെ പുത്തൻ സ്കൂട്ടറുമായി കടന്ന...
Nov 15, 2025, 7:51 am GMT+0000
പൊതു വൈ-ഫൈ ഉപയോഗിക്കരുത്! ഫ്രീ വൈ-ഫൈ സ്‍പോട്ടുകള്‍ക്കെതിരെ കര്‍ശന മ...
Nov 15, 2025, 7:34 am GMT+0000
നാളെ മുതൽ നവീകരണ പ്രവർത്തി : തിക്കോടി റെയിൽവേ ഗേറ്റ്
രണ്ട് ദിവസം അ...
Nov 15, 2025, 6:46 am GMT+0000
തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ് നിശ്ച...
Nov 15, 2025, 6:18 am GMT+0000
ആധാർ കാർഡ് ഇനി പഴഞ്ചൻ; ആപ്പ് ഡൗൺലോഡ് ചെയ്ത്, ആധാറും സ്മാർട്ടാക്കൂ..
Nov 15, 2025, 6:03 am GMT+0000
സഹപ്രവർത്തകയായ പൊലീസുകാരിക്ക് നേരെ അതിക്രമം; പൊലീസ് ഓഫിസർക്കെതിരെ കേസ്
Nov 15, 2025, 6:00 am GMT+0000
ദില്ലി സ്ഫോടനം: പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്തു
Nov 15, 2025, 5:49 am GMT+0000
