പാലക്കാട്: 9-ാം ക്ലാസുകാരിയായ വിദ്യാർത്ഥിയുടെ ആത്മഹത്യക്കു ശേഷം സ്കൂളിലെ സമയത്തിൽ മാറ്റം. പിടിഎയുടെ ആവശ്യ പ്രകാരമാണ് സ്കൂൾ സമയത്തിൽ മാറ്റം വരുത്തിയത്. രാവിലെ 8.40 ന് തുടങ്ങി വൈകീട്ട് 3.40 ന് അവസാനിക്കുന്ന തരത്തിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. 20 മിനുറ്റായിരുന്ന ഉച്ചയൂൺ സമയം 40 മിനുറ്റാക്കി വ൪ധിപ്പിച്ചു. രണ്ട് ഇടവേള സമയങ്ങൾ 15 മിനുറ്റാക്കി ഉയർത്തിയിട്ടുണ്ട്. മഴക്കാലത്ത് ഷൂ ഒഴിവാക്കി ചെരിപ്പിടാമെന്നും മാനേജ്മെൻറ് സമ്മതിച്ചതായി പിടിഎ അറിയിച്ചു. കുട്ടികൾക്കും രക്ഷിതാക്കൾക്കും പരാതി അറിയിക്കാൻ പൊതു സംവിധാനവും നിലവിൽ വന്നിട്ടുണ്ട്. രക്ഷിതാക്കൾക്ക് ഏതു സമയവും സ്കൂളിൽ പ്രവേശിക്കാനുള്ള അനുമതി നൽകാനും തീരുമാനമായിട്ടുണ്ട്.
- Home
- Latest News
- 9-ാം ക്ലാസുകാരിയുടെ ആത്മഹത്യ; സ്കൂളിലെ സമയത്തിൽ മാറ്റം, ഉച്ചയൂണ് സമയം വർധിപ്പിച്ചു, ഇടവേളാ സമയങ്ങളിലും മാറ്റം
9-ാം ക്ലാസുകാരിയുടെ ആത്മഹത്യ; സ്കൂളിലെ സമയത്തിൽ മാറ്റം, ഉച്ചയൂണ് സമയം വർധിപ്പിച്ചു, ഇടവേളാ സമയങ്ങളിലും മാറ്റം
Share the news :
Jun 30, 2025, 10:31 am GMT+0000
payyolionline.in
ആവിഷ്കാര സ്വാതന്ത്ര്യത്തില്‍ ഇടപെടണ്ട, ജാനകി നിയമവിരുദ്ധമാകുന്നത് എങ്ങനെ? ; ..
റഹീം കേസ് ; റിയാദ് ഗവര്‍ണര്‍ക്ക് ദയാ ഹരജി നല്കാന് നിയമ സഹായ സമിതി
Related storeis
ആലുവയിൽ ട്രെയിനിനും ട്രാക്കിനും ഇടയിലേക്ക് വീണ യാത്രക്കാരന്റെ കാലറ്റു
Nov 17, 2025, 4:37 am GMT+0000
കണ്ണൂരിൽ നായാട്ടിനിടെ യുവാവ് വെടിയേറ്റ് മരിച്ച സംഭവം: സ്വയം വെടിയേറ...
Nov 17, 2025, 4:34 am GMT+0000
ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് ടാങ്കറുമായി കൂട്ടിയിടിച്ച് കത്തി; 42 ഇന്‍...
Nov 17, 2025, 4:22 am GMT+0000
ട്രെയിൻ യാത്രയ്ക്കിടെ തട്ടിയത് കൊയിലാണ്ടി സ്വദേശികളുടെ 50 ലക്ഷത്തിന...
Nov 16, 2025, 3:18 pm GMT+0000
മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട തുറന്നു
Nov 16, 2025, 3:07 pm GMT+0000
ചെങ്കോട്ട സ്ഫോടനം; ഉമർ നബിയുടെ അടുത്ത സഹായി പിടിയിൽ, കേസിൽ എൻഐഎയുടെ...
Nov 16, 2025, 2:53 pm GMT+0000
More from this section
മുത്താമ്പിയിൽ എം ഡി എം എയുമായി യുവാവ് പിടിയിൽ
Nov 15, 2025, 3:52 pm GMT+0000
മുക്കുപണ്ടം പണയം വെച്ച് പണം തട്ടി;യുവതിയും രണ്ട് കൂട്ടാളികളും പിടിയിൽ
Nov 15, 2025, 2:44 pm GMT+0000
സ്ഥാനാർഥി നിർണയത്തിൽ തഴഞ്ഞു; തിരുവനന്തപുരം കോർപറേഷനിലെ ബിജെപി പ്രവർ...
Nov 15, 2025, 2:26 pm GMT+0000
ദേശീയപാത 66: വടകരയിലെ ഉയരപ്പാതയുടെ പണിയിൽ 50 ലക്ഷം രൂപ കുടിശിക; നിർ...
Nov 15, 2025, 2:16 pm GMT+0000
കോഴിക്കോട് നഗരസഭ എല്‍ ഡി എഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
Nov 15, 2025, 1:25 pm GMT+0000
താമരശ്ശേരി ചുരം ഏഴാം വളവിൽ ലോറി കുടുങ്ങി; രൂക്ഷമായ ഗതാഗത തടസം
Nov 15, 2025, 12:27 pm GMT+0000
പിഎം കിസാൻ യോജനയുടെ 21-ാം ഗഡു ഈ ആഴ്ച
Nov 15, 2025, 11:43 am GMT+0000
സൂക്ഷിച്ചില്ലെങ്കില്‍ സര്‍വ്വവും ചൂണ്ടും; സൗജന്യ വിപിഎൻ ആപ്പുകളെ കര...
Nov 15, 2025, 11:31 am GMT+0000
വിവാഹ വായ്പ പദ്ധതി; അപേക്ഷ ക്ഷണിച്ചു
Nov 15, 2025, 11:19 am GMT+0000
കൊയിലാണ്ടി കയർ സൊസൈറ്റിയിൽ വൻ തീപിടുത്തം
Nov 15, 2025, 10:57 am GMT+0000
10 വയസ്സുകാരിയെ പീഡിപ്പിച്ച കേസ്: ബി.ജെ.പി നേതാവും അധ്യാപകനുമായ പത്...
Nov 15, 2025, 10:19 am GMT+0000
ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിൽ
Nov 15, 2025, 8:53 am GMT+0000
ബാങ്ക് ഓഫ് ബറോഡയില്‍ 2700 അപ്രന്റിസ് ഒഴിവുകൾ; അപേക്ഷ ക്ഷണിച്ചു
Nov 15, 2025, 8:46 am GMT+0000
ലാപ്ടോപ്പിന്റെ ബാറ്ററി ഹെൽത്ത് കുറയുന്നുണ്ടോ; ഇതാ ബാറ്ററിക്ക് ആയുസ...
Nov 15, 2025, 8:27 am GMT+0000
ആരോഗ്യത്തോടെയുള്ള ശരണയാത്ര: ശബരിമല തീര്‍ത്ഥാടന വേളയില്‍ ശ്രദ്ധിക്കേ...
Nov 15, 2025, 8:10 am GMT+0000
