പള്ളിക്കര: നൈവാരണി ശ്രീകൃഷ്ണക്ഷേത്രത്തിലെ ഈ വർഷത്തെ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം, അഷ്ടമിരോഹിണി ആഘോഷം എന്നിവയുടെ ഫണ്ട് സമാഹരണത്തിന് തുടക്കമായി. ഫണ്ട് സമാഹരണത്തിന്റെ ആദ്യസംഭാവന ശ്രീ. രൂപേഷ് കുമാർ തിക്കോടിയിൽ നിന്ന് ക്ഷേത്രം പ്രസിഡന്റ് ശ്രീ. പി.പി. ജനാർദ്ദനൻ നായർ സ്വീകരിച്ചു. ചടങ്ങിൽ ക്ഷേത്രം വർക്കിങ്ങ് പ്രസിഡന്റ് ഒ.പി. രവീന്ദ്രൻ, സെക്രട്ടറി പി. വിനോദ്, ആഘോഷ കമ്മറ്റി ചെയർമാൻ ശ്രീശൻ കിഴൂർ, കൺവീനർ പി.ആർ.കെ. ദിനേശൻ, വനിതാവേദി പ്രസിഡന്റ് ശ്യാമള ടീച്ചർ, വനിതാവേദി സെക്രട്ടറി പ്രസീത മുത്താറ്റിൽതാഴ തുടങ്ങിയവർ […]
Kozhikode
