കണ്ണൂർ: കണ്ണൂർ പെരിങ്ങത്തൂരിലെ 17കാരൻ ശിവസൂര്യയെ കാണാതായിട്ട് ഇന്ന് രണ്ട് മാസം. അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കുടുംബത്തിനും ആക്ഷൻ കമ്മിറ്റിക്കും ഉറപ്പ് നൽകിയിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം ഉടൻ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം. മൊബൈൽ ഫോൺ വാങ്ങി വെച്ചതിന്‍റെ പേരിലാണ് ശിവസൂര്യ ഓഗസ്റ്റ് 8ന് വീട് വിട്ടത്. കാശിയിലേക്ക് പോകുന്നുവെന്നും അവിടെയെത്തി ദൈവത്തിൽ അലിയും എന്ന് കുറിപ്പ് എഴുതി വച്ചിരുന്നു. ആദ്യം കേസ് അന്വേഷിച്ച ചൊക്ലി പൊലീസും പിന്നീട് അന്വേഷിച്ച പ്രത്യേക സംഘവും കേരളത്തിലുടനീളം […]
Kozhikode
