കോട്ടയം: പാർട്ടി ആരെ സ്ഥാനാർത്ഥിയായി തീരുമാനിച്ചാലും ഒരു പ്രശ്നവും ഇല്ലെന്ന് ചാണ്ടി ഉമ്മൻ. നിലവിൽ മറിയയുടെ സ്ഥാനാർത്ഥിത്വം മാധ്യമസൃഷ്ടിയാണെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു. പാർട്ടി തന്നോട് ഈ കാര്യങ്ങൾ ഇതുവരെ ചോദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. താൻ രാജിവെക്കാൻ പോകുന്നു, മറിയയുടെ സീറ്റ് നിഷേധിക്കുന്നു എന്നീ വാർത്തകൾക്ക് പിന്നിൽ ഗൂഢാലോചന സംശയിക്കുന്നുവെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു. ‘ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. വർഷങ്ങളായുള്ളതാണ് എനിക്ക് നേരെയുള്ള ആക്രമണം. കുടുംബത്തിൽനിന്ന് ഒരു സ്ഥാനാർത്ഥി എന്നുള്ളതാണ് അപ്പ ഉള്ള കാലം തൊട്ടേ ഉള്ള […]
Kozhikode
