ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിലെ പ്രതിസന്ധികൾക്കിടയിൽ രാജ്യത്ത് ഇന്ധനവില വീണ്ടും കുത്തനെ കൂട്ടി. പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയുമാണ് പുതിയതായി വർധിപ്പിച്ചത്. രണ്ടാഴ്ചയ്ക്കുള്ളിൽ ഇത് മൂന്നാം തവണയാണ് പൊതുമേഖലാ എണ്ണക്കമ്പനികൾ വില ഉയർത്തുന്നത്. പുതിയ വർധനവോടെ രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 99.51 രൂപയായും ഡീസൽ വില 92.49 രൂപയായും ഉയർന്നു. ഈ മാസം മേയ് 15, മേയ് 19 തീയതികളിലും രാജ്യത്ത് പെട്രോൾ, ഡീസൽ വില കൂട്ടിയിരുന്നു. മേയ് 19-ന് പെട്രോളിന് […]
Kozhikode
