കോഴിക്കോട്: കൊടുവള്ളിയിൽ ആർജെഡി സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂർ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയാകും. എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണനാണ് സലീം മടവൂരിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. കൊടുവള്ളി മുനിസിപ്പാലിറ്റിയും കിഴക്കോത്ത്, മടവൂർ, നരിക്കുനി, ഓമശ്ശേരി, താമരശ്ശേരി, കട്ടിപ്പാറ എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെട്ടതാണ് കൊടുവള്ളി നിയമസഭാ മണ്ഡലം. യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി കെ ഫിറോസ് ആണ് കൊടുവള്ളിയിൽ യുഡിഎഫ് സ്ഥാനാർത്ഥി. 2021 ൽ എം കെ മുനീറായിരുന്നു കൊടുവള്ളിയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. ഇത്തവണ സ്ഥാനാർത്ഥി […]
Kozhikode
