ഈദുൽ ഫിത്തർ പ്രമാണിച്ച് വിവിധ മസ്ജിദുകളിലും ഈദ്ഗാഹുകളിലും നടക്കുന്ന പെരുന്നാൾ നമസ്കാരത്തിന്റെ സമയവിവരങ്ങൾ രാവിലെ 7:00 മണിക്ക്: മുടാടി സലഫി മസ്ജിദ് (നേതൃത്വം: ജലീൽ സ്വലാഹി) രാവിലെ 7:30 മണിക്ക്: നന്തി ബസാർ മസ്ജിദുൽ മുജാഹിദീൻ ഈദ് ഗാഹ് (ഇസ്മയിൽ നന്മണ്ട) നന്തി ബസാർ അൽ ഹിഖ്മ സെന്റർ ഈദ് ഗാഹ് കുതിരോടി ഫാറുഖ് മസ്ജിദ് (ഷാക്കിർ യമാനി) പുളിമുക്ക് മസ്ജിദ് (റഹ്മത്തുള്ള ദായി ദാരിമി) കടലൂർ കുഞ്ഞിപ്പള്ളി (അബ്ദുള്ള ഹൈത്തമി) പാലക്കുളം പള്ളി (അൽതാഫ് ഹൈത്തമി) […]
Kozhikode
