പയ്യോളി : തിക്കോടിയിൽ ഇറങ്ങേണ്ട യാത്രക്കാരിയായ യുവതിയെ സ്വകാര്യ ബസ് ജീവനക്കാർ രാത്രി ദേശീയപാതയുടെ ഉയർന്ന ഭാഗത്ത് ഇറക്കിവിട്ടു. യുവതിയെ നാട്ടുകാർ കോണിവെച്ച് താഴെയിറക്കി. കോഴിക്കോടുനിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന ഋതിക എന്ന സ്വകാര്യ ബസ്സാണ് യുവതിയെ അന്യായമായി ഇറക്കിവിട്ടത്. കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം സാധാരണ സർവീസ് റോഡിലൂടെയാണ് പാസഞ്ചർ ബസ്സുകൾ കടന്നുപോവുന്നത്. അതുകൊണ്ടുതന്നെ തിക്കോടി ബസ് സ്റ്റോപ്പിൽ ഇറങ്ങാനായിരുന്ന യുവതി ടിക്കറ്റെടുത്തത്. എന്നാൽ, ബസ് സർവീസ് റോഡിലൂടെ പോവാതെ ഹൈവേയിൽ കൂടെയാണ് പോയത്. വേണമെങ്കിൽ ഇറങ്ങിക്കോയെന്നും തിക്കോടി […]
Kozhikode
